ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളും പലതരം സപ്ലിമെന്റുകൾ എടുക്കുന്നവർ തന്നെയാണ്.. ചിലപ്പോൾ അത് പല ബുക്കുകളിലും വായിച്ചിട്ടായിരിക്കാം അതല്ലെങ്കിൽ സോഷ്യൽ മീഡിയകളിൽ കണ്ട വീഡിയോയുമായി ബന്ധപ്പെട്ടായിരിക്കാം അതല്ലെങ്കിൽ കൂട്ടുകാരി അല്ലെങ്കിൽ വേണ്ടപ്പെട്ട ആരെങ്കിലും പറഞ്ഞിട്ടായിരിക്കാം അതല്ലെങ്കിൽ ഇനി ഡോക്ടർ തന്നെ നിർദ്ദേശിച്ചിട്ട് ആയിരിക്കാം ഇത്തരത്തിലുള്ള സപ്ലിമെന്റുകൾ എടുക്കുന്നത്..
അതായത് നമ്മുടെ ശരീരത്തിന് ആവശ്യമായ കുറച്ച് പോഷക ഘടകങ്ങളുണ്ട് അത് വേണ്ട രീതിയിൽ ഭക്ഷണത്തിലൂടെയും അല്ലാതെയും നമുക്ക് ശരീരത്തിൽ ലഭിച്ചില്ലെങ്കിൽ അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ നമുക്ക് ഉണ്ടാക്കുന്നതാണ്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് നമ്മൾ ഒരു ഡോക്ടറെ പോയി കണ്ട് അല്ലെങ്കിൽ നമ്മൾ തന്നെ പലതരം സപ്ലിമെന്റുകൾ ജീവിതത്തിൽ എടുക്കുന്നത്.. അതുപോലെതന്നെ ഇത്തരത്തിൽ സപ്ലിമെൻറ് എടുക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഉണ്ട് അതിൽ ഒന്നാണ് അതിന്റെ ഡോസേജ് എന്നുള്ളത്..
കൂടുതൽ ആളുകളും വളരെ കുറഞ്ഞ ഡോസ്സിൽ തന്നെയാണ് ഇത്തരം സപ്ലിമെൻറ് എടുക്കുന്നത് അത് പ്രശ്നമുള്ളവർക്ക് അതുപോലെ ഇല്ലാത്തവർക്കും ഒക്കെ എടുക്കാവുന്നതാണ്.. പക്ഷേ മെഡിസിനുകൾ കഴിക്കുമ്പോൾ അങ്ങനെയല്ല പ്രശ്നങ്ങൾ ഉള്ളവർ മാത്രമേ കഴിക്കാൻ പാടുള്ളൂ.. ഇതുപോലെ സപ്ലിമെന്റുകൾ എടുക്കണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആളുകളും നമ്മുടെ ഇടയിൽ ഉണ്ട് പക്ഷേ അവർക്ക് ഒരു പ്രധാന സംശയം ഏത് സപ്ലിമെന്റാണ് എടുക്കേണ്ടത് എന്നുള്ളതിനെ കുറിച്ചാണ്..
അതായത് ഇത്തരം സപ്ലിമെന്റുകൾ എടുക്കുമ്പോൾ എനിക്ക് എന്തെങ്കിലും പ്രശ്നം വരുമോ അല്ലെങ്കിൽ എൻറെ ശരീരത്തിന് എന്താണ് ഗുണം ലഭിക്കുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ ഒരുപാട് സംശയങ്ങൾ അവർക്ക് ഉണ്ടാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….