ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലരും ക്ലിനിക്കിലേക്ക് വന്നു പറയാറുണ്ട് ഡോക്ടറെ എന്റെ നെഞ്ചിൽ വല്ലാത്ത വേദനയാണ്.. പലപ്പോഴും ഇതിന് വേദന വരുമ്പോൾ ഹൃദയത്തിൻറെ കമ്പ്ലൈന്റ് ആണോ എന്നെ സംശയിച്ചാൽ ഞാൻ ഒരു ഡോക്ടറെ പോയി കാണുന്നു.. അതുമായി ബന്ധപ്പെട്ട എല്ലാ ടെസ്റ്റുകളും ചെയ്യുന്നു എന്നാൽ ഹാർട്ടിന് ഒരു കുഴപ്പവുമില്ല..
ഡോക്ടർ എനിക്ക് മരുന്ന് തന്നു അത് കഴിച്ചപ്പോൾ വേദന കുറഞ്ഞു എന്നാൽ വീണ്ടും ഒരാഴ്ച കഴിഞ്ഞപ്പോൾ അതേപോലെ നെഞ്ചിന്റെ ഭാഗത്ത് വേദന അനുഭവപ്പെടുന്നു ചില സമയങ്ങളിൽ നെഞ്ചിന്റെ വലതുഭാഗത്ത് വേദന വരുന്നു എന്നാൽ ചിലപ്പോൾ അത് ഇടതുഭാഗത്ത് ആയി മാറുന്നു.. അതുപോലെതന്നെ ചില സമയങ്ങളിൽ ഈ വേദന കൈകളിലേക്ക് വ്യാപിക്കാറുണ്ട്.. ഈ വേദന വന്നാൽ എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല.. ഞാൻ ഉറക്കത്തിൽ ഒരുപക്ഷേ അറ്റാക്ക് വന്ന് മരിച്ചുപോകുമോ എന്ന് പേടിയാണ്..
സ്ത്രീപുരുഷഭേദമന്യേ ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നം കൂടിയാണ്.. ഇതിൻറെ കാരണം എന്താണ് എന്ന് വിശദീകരിക്കാം.. കോസ്റ്റോ കോൺട്രൈറ്റീസ് എന്ന് വിളിക്കുന്ന ഈ അസുഖം സാധാരണ പുരുഷന്മാരെക്കാൾ സ്ത്രീകൾക്ക് അല്പം കൂടുതൽ ആയിട്ട് കണ്ടുവരുന്നു.. സാധാരണഗതിയിൽ ചെറുപ്പക്കാരേക്കാൾ ഒരു 35 വയസ്സ് മുകളിലേക്കുള്ള ആളുകളിലാണ് ഈ അസുഖം കൂടുതലായി കണ്ടുവരുന്നത്.. നമുക്ക് ഈ ഒരു അസുഖത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാം..
നമ്മുടെ നെഞ്ചിൻ കൂട് ഉണ്ടാക്കിയിരിക്കുന്നത് പുറകെ നട്ടെല്ലിന്റെ ഭാഗത്തുനിന്നും ഇരുവശങ്ങളിലൂടെ മുന്നിലേക്ക് വാരി എല്ലുകൾ വരുന്നു.. ഇത് നമ്മുടെ മുൻവശത്തുള്ള നെഞ്ച് എല്ലി ലേക്ക് വന്നു കണക്ട് ചെയ്യുന്നു.. ഇവ രണ്ടും തമ്മിൽ കണക്ട് ചെയ്യുന്ന ഭാഗത്ത് കാർട്ടിലേജുകൾ ഉണ്ട്.. ഇത് ഇലാസ്റ്റിക് പോലെയുള്ള ചെറിയ ചെറിയ കണക്റ്റിംഗ് ടിഷ്യു ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…