28 വയസ്സുകാരിയായ പ്രതിഭ എന്ന് പറയുന്ന പെൺകുട്ടി അവളൊരു കോൾ സെൻററിൽ ആണ് വർക്ക് ചെയ്യുന്നത്. അവൾ എന്നും വൈകിട്ട് ജോലിക്ക് പോകും ജോലി കഴിഞ്ഞ് രാവിലെ തിരിച്ച് എത്തും. അവൾ വൈകിട്ട് ജോലിക്ക് പോകുന്നത് ഒരു കാറിൽ ആണ് അതുപോലെതന്നെ രാവിലെ 8 മണി ആകുമ്പോൾ അവൾ തിരിച്ച് ജോലികഴിഞ്ഞ് വീട്ടിൽ എത്തും. ഒരു ദിവസം അങ്ങനെ ഇരിക്കെ ഡിസംബർ പതിമൂന്നാം തീയതി അവൾ രാത്രി ഇതുപോലെ ജോലിക്ക് പോയി എന്നാൽ നേരം വെളുത്തിട്ട് അവൾ തിരിച്ച് എത്തിയില്ല.
എട്ടുമണിക്ക് ആണ് അവൾ എത്തേണ്ടിയിരുന്നത് എന്നാൽ എട്ടുമണി കഴിഞ്ഞു 10 മണി ആയിട്ട് കൂടി അവൾ വീട്ടിലേക്ക് തിരിച്ചെത്തിയില്ല. പ്രതിഭയുടെ വീട്ടിൽ ഉള്ളത് അവളുടെ ഭർത്താവും അമ്മയും ആണ്. പ്രതിഭയുടെ ഭർത്താവിന് ആകെ പേടിയായി അവർ അദ്ദേഹം ജോലി ചെയ്യുന്ന കമ്പനിയിലേക്ക് വിളിച്ചു ചോദിച്ചു എന്നാൽ അവിടെ നിന്ന് ലഭിച്ച പ്രതികരണം ശരിക്കും എത്തിക്കുന്ന ഒന്ന് ആയിരുന്നു കാരണം ഈ കഴിഞ്ഞ ഡിസംബർ പന്ത്രണ്ടാം തീയതി പ്രതിഭ ജോലിക്കായി എത്തിയിട്ടില്ല ലീവ് പറഞ്ഞിട്ടുമില്ല.
ലീവ് പറയാതെ ആണ് അവർ ലീവ് എടുത്തിട്ടുള്ളത് അത് എന്തുകൊണ്ടാണ് എന്ന് അറിയുകയില്ല എന്നാണ് അവർ പറഞ്ഞത് അപ്പോൾ തന്നെ പ്രതിഭയുടെ ഭർത്താവ് നേരെ പോലീസ് സ്റ്റേഷനിൽ പോയി അവിടെ വിവരം അറിയിച്ചു എന്ന് ഉണ്ടെങ്കിലും ഏറ്റെടുക്കുകയും ചെയ്തു എന്നാൽ ആദ്യം ഒന്നും അവർക്ക് ഒന്നും തന്നെ കണ്ടുപിടിക്കാൻ വേണ്ടി സാധിച്ചില്ല.
മൂന്നാം ദിവസം പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വരിക ആണ് ബാംഗ്ലൂരിൽ ഒരു സ്ഥലത്ത് ഒരു പെൺകുട്ടിയുടെ ഡെഡ്ബോഡി അടുക്കുചാലിൽ കണ്ടു എന്ന് പറഞ്ഞിട്ട് ആണ് അവർ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങളെ വീഡിയോ തീർച്ചയായും മുഴുവനായും തന്നെ കാണുക.