നമ്മുടെ പൂർവികർ എല്ലാം പാമ്പുകളെ രക്ഷകരായിട്ടാണ് കണക്കാക്കുന്നത്.. പ്രധാനമായും ഭൂമിയുടെ രക്ഷകരായി അവയെ കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്നു.. ഇതുകൊണ്ട് തന്നെ ഒട്ടുമിക്ക തറവാടുകളിലും മനകളിലും എല്ലാം കാവുകൾ കാണുന്നത് സർവ്വസാധാരണമാണ്.. ഈ ഭൂമി അവർക്ക് അവകാശപ്പെട്ടതാണ് എന്നും അതുകൊണ്ടുതന്നെ അവരെ ആരാധിക്കുന്നതിലൂടെ കുടുംബത്തിൽ കൂടുതൽ ഐശ്വര്യവും സമ്പൽസമൃദ്ധികളും സൗഭാഗ്യങ്ങളും എല്ലാം വന്നുചേരും എന്നാണ് പറയുന്നത്..
അതുകൊണ്ടുതന്നെ നമ്മൾ വസിക്കുന്നത് ഏത് ഭൂമിയിൽ ആണോ നമ്മുടെ അടുത്തുള്ള നാഗക്ഷേത്രത്തിൽ മാസത്തിലൊരിക്കലെങ്കിലും ദർശനം നടത്തുന്നത് അതുപോലെതന്നെ തങ്ങളെക്കൊണ്ട് കഴിയുന്ന രീതിയിൽ വഴിപാടുകൾ ചെയ്യുന്നതും വളരെ ഉത്തമമായ കാര്യം തന്നെയാണ്.. ഇനി അതിനൊന്നും സാധിച്ചില്ലെങ്കിൽ പോലും തലയ്ക്ക് ഉഴിഞ്ഞ് ഒരു നാണയം എങ്കിലും സമർപ്പിക്കുക.. ജീവിതത്തിൽ ഒരുപാട് ഉയർച്ചകളും സകല രീതിയിലുള്ള സൗഭാഗ്യങ്ങളും നിങ്ങളെ തേടിയെത്തും എന്നുള്ള കാര്യം ഉറപ്പായ കാര്യം തന്നെയാണ്..
നിമിത്ത ശാസ്ത്രവും ജ്യോതിഷപ്രകാരവും പാമ്പുകൾ നമ്മുടെ വീട്ടിലേക്ക് വരുന്നത് വഴി ചില സൂചനകൾ നമുക്ക് ലഭിക്കുന്നതാണ്.. ഇത്തരം സൂചനകൾ എന്തെല്ലാമാണ് എന്ന് നമുക്ക് മനസ്സിലാക്കാം.. പാമ്പുകൾ അല്ല സർപ്പങ്ങൾ.. സർപ്പങ്ങളെയാണ് നമ്മൾ കാവുകളിൽ ആരാധിക്കുന്നത്.. ഇവയെ വീടുകളിൽ കാണുന്നത് വളരെ അപൂർവ്വം തന്നെയാണ്..
എന്നാൽ ഇവയെ കണ്ടാൽ അത് നമുക്ക് ശുഭകരമാണ് എന്നുള്ളത് മനസ്സിലാക്കാം.. ഇവ നമ്മുടെ കയ്യിലെ ചെറുവിരലിന്റെ അത്ര മാത്രമേ കാണൂ.. കൂടാതെ വെളുത്ത നിറത്തിൽ അല്ലെങ്കിൽ സ്വർണ നിറത്തിലോ ആണ് ഇവ ഉണ്ടാവുന്നത്.. ഇവയ്ക്ക് പൂജകളും മറ്റു അനിവാര്യമാണ് എന്നുള്ള കാര്യം നമ്മൾ അറിഞ്ഞിരിക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….