ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. 2016 ഓഗസ്റ്റിലാണ് ഈ ഹോസ്പിറ്റൽ ലൈംഗിക പ്രശ്നങ്ങളുടെ ചികിത്സയ്ക്കായിട്ട് മാത്രമായിട്ട് എറണാകുളത്ത് ഞങ്ങൾ ഇത് ആരംഭിച്ചത്.. അതിനുശേഷം നാൾ ഇതുവരെ ഏകദേശം ഒരു 25,000 രോഗികളെ ഞങ്ങൾ ഇവിടെ പരിശോധിക്കുകയും എഫക്റ്റീവ് ആയിട്ട് വളരെ ഫലപ്രദമായിട്ട് അവരെയെല്ലാം ചികിത്സിക്കാൻ കഴിയുകയും ചെയ്തിട്ടുണ്ട്..
ഇവിടെ മൊത്തം ഉള്ള 25000 കേസുകളും എടുത്തു നോക്കുമ്പോൾ അതിൽ ഏകദേശം 85 ശതമാനവും പുരുഷന്മാരാണ് വന്നിരിക്കുന്നത്.. വെറും 15 ശതമാനം മാത്രമാണ് സ്ത്രീകൾ ഉള്ളത്.. അപ്പോൾ ഈ 85 ശതമാനം ഉള്ള പുരുഷന്മാരെ നമ്മൾ ഒന്ന് അവലോകനം ചെയ്തു നോക്കുമ്പോൾ കാണുന്ന കാഴ്ച അതിൽ 64% ആളുകൾക്കും ഉള്ള ഒരു പ്രധാന പ്രശ്നം എന്നു പറയുന്നത് അവരുടെ ഉദ്ധാരണ ശേഷി കുറവാണ്.. അതായത് ഏതെങ്കിലും ഒരു പ്രായത്തിൽ ഉദ്ധാരണം നഷ്ടപ്പെട്ടു പിന്നീട് ഉദ്ധാരണ ശേഷിക്കുറവ് ഉണ്ടാവുന്നു..
ശേഷിക്കുറവ് എന്ന് പറഞ്ഞാൽ അതായത് ഒരു ശരിയായ രീതിയിലുള്ള ഒരു ലൈംഗികബന്ധത്തിൽ ഇടപെടാൻ തക്കവണ്ണം ഉള്ള ലിംഗോ ധാരണം ഒരു പുരുഷനെ ലഭിക്കാതെ ഇരിക്കുകയും അഥവാ ലഭിച്ചു കഴിഞ്ഞാൽ ആ ഒരു ബന്ധം പൂർത്തീകരിക്കുന്നതിന് മുമ്പുവരെ നിലനിൽക്കാതെ ഇരിക്കുകയും ചെയ്യുന്നു.. ഈ ഒരു അവസ്ഥ നിരവധി കാരണങ്ങൾ കൊണ്ട് വരാം.. അപ്പോൾ ഈ ഒരു ഉദ്ധാരണ കുറവാണ് ഏകദേശം 64 ശതമാനം പുരുഷന്മാരിൽ കണ്ടുവന്നിരുന്നത്..
ലോകമെമ്പാടുമുള്ള പഠനങ്ങൾ കാണിക്കുന്നതും ഇതുപോലെ തന്നെയാണ്.. പിന്നെ രണ്ടാമത്തെ ഒരു പ്രധാന കാരണം എന്ന് പറയുന്നത് ശീക്രസ്കലനമാണ്.. ശീക്രസ്കലനം എന്നുപറഞ്ഞാൽ ലോകാരോഗ്യ സംഘടനയുടെ വിശദീകരണപ്രകാരം പുരുഷന് അല്ലെങ്കിൽ സ്ത്രീ ആഗ്രഹിക്കുന്നതിൽ മുൻപായി തന്റെ ആഗ്രഹത്തിന് വിപരീതമായി സ്കലനം സംഭവിക്കുന്ന ഒരു അവസ്ഥ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….