ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് പുരുഷന്മാരിൽ ഉണ്ടാകുന്ന ശീക്രസ്കലനം എന്നുള്ള പ്രശ്നം ചികിത്സിച്ച് മാറ്റാൻ കഴിയുമോ.. കാരണം സമീപകാലത്ത് ആയിട്ട് വരുന്ന പല രോഗികളും ചോദിക്കാറുണ്ട് ഡോക്ടറെ ഇതിന് എത്ര നാൾ മരുന്ന് കഴിക്കേണ്ടിവരും.. ഇത് പൂർണ്ണമായിട്ടും മാറ്റാൻ സാധിക്കുമോ.. മാത്രമല്ല ടെലിഫോൺ കോളുകളിലൂടെയും അല്ലാതെയും യൂട്യൂബിലും മെസ്സേജുകൾ ആയിട്ടും ധാരാളമാളുകൾ ആവശ്യപ്പെടുന്നതാണ് എനിക്ക് ഇത്തരത്തിൽ ഒരു പ്രശ്നമുണ്ട് ഇത് എത്ര നാളുകൊണ്ട് മാറ്റാൻ സാധിക്കും എന്നുള്ളത്.. പ്രീ മെച്ചർ ഇജാക്കുലേഷൻ അതുപോലെതന്നെ ലൈഫ് ലോങ്ങ് പ്രീ മെച്ചർ ഇജാക്കുലേഷൻ ഉണ്ട്..
ഇത് ടീനേജ് മുതൽ ആരംഭിച്ചിട്ട് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു പ്രശ്നവും ഉണ്ട്.. ശീക്രസ്കലനം എന്നു പറഞ്ഞാൽ തന്നെ ലോകാരോഗ്യ സംഘടനയുടെ നിർവചന പ്രകാരം ദമ്പതികൾ രണ്ടുപേരും ആഗ്രഹിക്കുന്നതിന് മുൻപായിട്ട് അതായത് വ്യക്തിയുടെ ആഗ്രഹത്തിന് വിപരീതമായി സ്കലനം സംഭവിച്ചു പോകുന്ന അവസ്ഥയാണ് ശീക്രസ്കലനം എന്ന് പറയുന്നത്.. അല്ലെങ്കിൽ ആ ഒരു സ്ഖലനം തൻറെ ഇഷ്ടപ്രകാരം നിയന്ത്രിക്കാൻ കഴിയാതെ വരുന്ന ഒരു അവസ്ഥയെയാണ് നമ്മൾ ശീക്രസ്കലനം എന്ന് പറയുന്നത്.. ഇത് ജീവിതകാലം മുഴുവൻ എന്നുള്ള ഗ്രൂപ്പിൽ പെട്ട കുറച്ചുപേർ ഉണ്ട്..
അതുപോലെതന്നെ ചില ആളുകളുണ്ട് അതായത് ടീനേജിൽ അല്ലെങ്കിൽ കല്യാണം കഴിഞ്ഞ് ശേഷമൊന്നും ഈയൊരു പ്രശ്നമുണ്ടായിരുന്നില്ല എന്നാൽ ഒരു പ്രായം കഴിഞ്ഞപ്പോൾ ഈ ഒരു പ്രശ്നം കണ്ടുവരുന്നു എന്നുള്ളത്.. അതല്ലെങ്കിൽ 36മത്തെ വയസ്സിൽ ആണ് ഇത് തുടങ്ങിയത് എന്നൊക്കെ പലരും പറയാറുണ്ട്..
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എളുപ്പത്തിൽ ചികിത്സിച്ച് മാറ്റാൻ കഴിയുന്നതാണ്.. ശീക്രസ്കലനത്തിന് പിന്നിൽ പല കാരണങ്ങളുണ്ട്.. ചിലപ്പോൾ ചില ഹോർമോണുകളുടെ കുറവുകൾ മൂലം ഇത്തരത്തിൽ സംഭവിക്കാം.. അതുപോലെതന്നെ മൂത്രാശയം ലൈംഗിക ഗ്രന്ഥികൾ മൂത്രനാളി ഇവിടെയൊക്കെ വരുന്ന ഇൻഫെക്ഷൻ മൂലവും ഇത്തരത്തിൽ സംഭവിക്കാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….