ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഈയൊരു വിഷയത്തെക്കുറിച്ച് യൂട്യൂബിൽ വീഡിയോസ് ധാരാളം ഇടാൻ തുടങ്ങിയപ്പോൾ ദുബായിൽ നിന്നും ഒരു മലയാളി സുഹൃത്ത് ഒരു ചോദ്യം ഉന്നയിക്കുക ഉണ്ടായി.. അദ്ദേഹത്തിൻറെ പ്രശ്നം ഇതാണ് അദ്ദേഹത്തിൻറെ ലിംഗം വളരെയധികം ചുരുങ്ങി ഉൾവലിഞ്ഞ് പോകുന്നു.. അതായത് ലിംഗം കൂടുതൽ ഉള്ളിലേക്ക് പോയി പുറത്തേക്ക് കാണാൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക് ചുരുങ്ങി പോകുന്നു..
അദ്ദേഹം പറഞ്ഞ ഒരു കാര്യം പല സമയങ്ങളിലും അതായത് ഉദ്ധാരണം നടക്കാത്ത സമയത്ത് അര ഇഞ്ച് അല്ലെങ്കിൽ ഒരു ഇഞ്ച് മാത്രമാണ് വലിപ്പത്തിൽ കിടക്കുന്നത്.. എന്നാൽ ഉദ്ധരിക്കുന്ന സമയത്ത് കുഴപ്പമില്ല.. അപ്പോൾ ഇങ്ങനെ ചുരുങ്ങിപ്പോകുന്നു.. തുടർന്ന് അദ്ദേഹം ഒരു യൂറോളജിസ്റ്റിനെ സമീപിക്കുക ഉണ്ടായി.. അദ്ദേഹം പരിശോധിക്കുന്ന സമയത്ത് ലിംഗം പുറത്തേക്ക് വലിച്ചു പിടിച്ചു നോക്കുകയുണ്ടായി.. പക്ഷേ ആ ഒരു സമയത്ത് നോർമൽ ആയിരുന്നു..
എന്നാൽ അദ്ദേഹം പറഞ്ഞ കാര്യം ഡോക്ടർ അത് വിട്ടപ്പോൾ വീണ്ടും ഉള്ളിലേക്ക് പോയി അര ഇഞ്ച് മാത്രമായി.. ഒരു മൂന്ന് അല്ലെങ്കിൽ നാല് വർഷം ആയിട്ട് ഇദ്ദേഹം ഈ ഒരു വിഷയത്തെക്കുറിച്ച് ആലോചിച്ച വളരെയധികം വ്യാകുലപ്പെട്ടിരിക്കുകയായിരുന്നു.. ഇത് ഈ ഒരു സുഹൃത്തിന് മാത്രമല്ല അനവധിപേർക്ക് ഉള്ള ഒരു പ്രശ്നം തന്നെയാണ്.. ഇത് ചുരുങ്ങി കിടക്കുന്ന അവസ്ഥയിൽ ലിംഗത്തിന്റെ സൈസ് എത്രയാണ്.. അതിനെക്കുറിച്ച് ആരും വേവലാതിപ്പെടേണ്ട ഒരു കാര്യവുമില്ല… കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….