മധ്യപ്രദേശിലെ ഒരു നഗരത്തിൽ നടന്ന സംഭവം ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് പലതരത്തിലുള്ള ഒരു ക്രൈം സ്റ്റോറി നമ്മൾ ഇവിടെ ഡിസ്കസ് ചെയ്തിട്ടുണ്ട് എന്ന് ഉണ്ടെങ്കിലും ഇത്തരത്തിലുള്ള ഒരു ക്രൈം സ്റ്റോറി ഇത്രയും ഞെട്ടിക്കുന്ന ഒരു ക്രൈം സ്റ്റോറി നമ്മൾ ഇവിടെ ഇതുവരെ ഡിസ്കസ് ചെയ്തിട്ടില്ല ഇത്രയും മൃഗീയമായി കൊലപ്പെടുത്തിയ ഒരു കൊലയെപ്പറ്റി നമ്മൾ ഇവിടെ ഡിസ്കസ് ചെയ്തിട്ടില്ല അപ്പോൾ ആദ്യം തന്നെ നമുക്ക് ഇവിടെ പറയാൻ വേണ്ടി ഉള്ളത് 17 വയസ്സ് കാരണമായിട്ടുള്ള ഹേമന്ത്.
എന്ന് പറയുന്ന ഒരു കുട്ടിയെ പറ്റിയാണ്. പ്ലസ് വണ്ണിലാണ് എന്ന് പറയുന്ന ആൺകുട്ടി പഠിക്കുന്നത് അത്യാവശ്യം ഫാമിലി സെറ്റപ്പ് ഒക്കെയുള്ള ഒരു വീട്ടിൽ ആണ് ഉള്ളത് എന്നും രാവിലെ സ്കൂളിലേക്ക് പോവുക അതുകഴിഞ്ഞാൽ വൈകിട്ട് തിരിച്ചു വരിക എന്നത് ആയിരുന്നു ഹേമന്ദിന്റെ ഡെയിലി ഉള്ള റുട്ടീൻ എന്ന് പറയുന്നത് അല്ലെങ്കിൽ ടൈംടേബിൾ എന്നൊക്കെ പറയാന് വേണ്ടി സാധിക്കുന്നത് ഇനി ഹാം വളരെ പ്രിയപ്പെട്ട 4 കൂട്ടുകാർ ആയിരുന്നു ഉണ്ടായിരുന്നത്.
ഇവർ നാല് പേരും വളരെയധികം നല്ല ഫ്രണ്ട്സ് ആയിരുന്നു അത് ഇവരുടെ വീട്ടുകാർക്കും എല്ലാവർക്കും നന്നായി അറിയാവുന്ന കാര്യമായിരുന്നു കാരണം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ ഒന്നാം ക്ലാസ് മുതൽ ഇവർ ഇതുവരെ ഒന്നിച്ചാണ് പഠിച്ചിരുന്നത് അന്നുമുതൽ തന്നെ ഇവർ നല്ല ഫ്രണ്ട്സ് ആണ് ഈ നാല് ഫ്രണ്ട്സിൽ വച്ച് ഹേമന്ത് ആണ്.
വീട്ടിലൊക്കെ അത്യാവശ്യം ഫാമിലി സെറ്റപ്പ് ഒക്കെയുള്ള കുട്ടി എന്ന് പറയുന്നത്. അച്ഛൻ ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥൻ ആയിരുന്നു. അങ്ങനെയിരിക്കുമ്പോൾ ആണ് ഹേമന്ത് അവൻറെ അച്ഛനോട് തനിക്ക് ഒരു ബൈക്ക് വേണമെന്ന് ആവശ്യപ്പെടുന്നത് എന്നാൽ അവന് 18 വയസ്സ് തികയാത്തതുകൊണ്ട് അവനെ ഇപ്പോൾ വണ്ടി വാങ്ങി കൊടുക്കില്ല എന്ന് അവന്റെ അച്ഛൻ പറഞ്ഞു കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.