ഷുഗർ ഏതുതരം ഭക്ഷണമാണ് കഴിക്കേണ്ടത് രക്തത്തിലെ ഗ്ലൂക്കോസ് കൂടുന്നതാണ് പ്രമേഹം അതിനാൽ ഗ്ലൂക്കോസ് കുറഞ്ഞ ഭക്ഷണമാണ് കഴിക്കേണ്ടത് എടുക്കുമ്പോൾ തടയാൻ ഗ്ലൂക്കോസും കൂടുതൽ ഉള്ള ഭക്ഷണം കഴിക്കുന്നു. എന്താണ് ഇതിനുള്ള പരിഹാരമാർഗം പ്രമേഹത്തിന് വേണ്ടിയുള്ള ഡയറ്റുകൾ എന്തൊക്കെയാണ് എന്ന് നോക്കാം. എന്തുകൊണ്ടാണ് ഷുഗർ കൂടുന്നത് എന്ന് മനസ്സിലാക്കണം ഇൻസുലിന്റെ കുറവ് കൊണ്ടാണ് എന്ന് പറഞ്ഞ് പലരും അത് എടുത്ത് പോകാറുണ്ട്.
എനർജി ആവശ്യങ്ങൾക്ക് ഏറ്റവും മിനിമം ഇൻസുലിൻ ഉപയോഗിച്ച് കൊണ്ട് കാർബോഹൈഡ്രേറ്റ് ഉപയോഗിച്ചുകൊണ്ട് മാനേജ് ചെയ്യാനാണ് നമ്മൾ നോക്കേണ്ടത്. 100% കൺട്രോൾ ചെയ്യാൻ പറ്റുന്ന ഒന്നു തന്നെയാണ് ഡയറ്റ് കൊണ്ട് ചെയ്യേണ്ടത് അസുഖമാണോ എന്നാണ് മനസ്സിലാക്കേണ്ടത് മാത്രമല്ല ഇത് നമ്മുടെ ശരീരത്തിലെത്തി പാൻക്രിയാസ് കാൻസർ വരുന്നതിന് വരെ കാരണമാവാറുണ്ട്. അതിലേക്ക് പോകാനുള്ള സാധ്യതയും കൂടുതലുണ്ട്.
അത്തരത്തിലുള്ള മരുന്നുകൾ എടുക്കുമ്പോൾ 100% ഡയറ്റും എക്സസൈസും കൂടി ആവശ്യമാണെന്ന് മാത്രമേ പ്രമേഹം കൺട്രോൾ ചെയ്യാനായി സാധിക്കുകയുള്ളൂ. അതുകൊണ്ട് ചെയ്യാം മാറ്റാവുന്ന ഒരു രോഗത്തിന് വേണ്ടിയാണ് നമ്മൾ ഇങ്ങനത്തെ മരുന്നുകൾ എടുത്തു മനസ്സിലാക്കാനാണ് കഴിയുന്നത് ഏറ്റവും നാച്ചുറൽ ആയിട്ടുള്ള ഇൻസുലിൻ എടുക്കാനായി ശ്രദ്ധിക്കുക.ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.