മഹാലക്ഷ്മി എന്ന പേരുള്ള പെൺകുട്ടി ജനിച്ചത് ആന്ധ്രയിൽ ആണ്.. എന്നാൽ ഈ മഹാലക്ഷ്മിയുടെ ജനനസമയം ഈ മഹാലക്ഷ്മിയുടെ അച്ഛനും അമ്മയും വളരെയധികം കഷ്ടപ്പാടിലും ദാരിദ്ര്യത്തിലും ആയിരുന്നു.. അവർക്ക് യാതൊരുവിധത്തിലുള്ള സാമ്പത്തിക ശേഷിയും ഉണ്ടായിരുന്നില്ല.. അതുകൊണ്ടുതന്നെ തങ്ങളുടെ കുഞ്ഞ് ഈ നരകത്തിൽ കിടന്ന് കഷ്ടപ്പെടരുത് എന്ന് കരുതി അവളുടെ അച്ഛനും അമ്മയും ഒരു കാര്യം തീരുമാനിച്ചു..
സ്വന്തം കുഞ്ഞിനെ അനാഥയാണ് എന്ന് പറഞ്ഞ് ഓർഫനേജിൽ ആക്കാം എന്ന്.. അങ്ങനെ അവർ പറയുമ്പോഴും അവരുടെ മനസ്സിൽ മുഴുവൻ അവൾ അവിടെ എങ്കിലും നല്ല രീതിയിൽ വളരുമല്ലോ എന്നുള്ള ചിന്ത ആയിരുന്നു.. അങ്ങനെ അവർ സങ്കടം ഒരുപാട് ഉണ്ടെങ്കിലും അതൊന്നും പകവയ്ക്കാതെ കുഞ്ഞിന്റെ നല്ലൊരു ഭാവിയും മാത്രം ആലോചിച്ചു അവളെ ഓർഫനേജിൽ കൊണ്ട് ആക്കി.. അങ്ങനെ ഈ അച്ഛനും അമ്മയും ചെയ്തത് വളരെ നല്ല ഒരു കാര്യമാണ് എന്ന് നമുക്ക് പറയാൻ സാധിക്കും.
കാരണം ആ കുഞ്ഞ് ഈ നരകത്തിലും ദാരിദ്രത്തിലും കിടന്ന കഷ്ടപ്പെടുന്നതിലും നല്ലത് ഒരുപാട് കുട്ടികൾക്കൊപ്പം നല്ല ഭക്ഷണവും കൊടുക്കാൻ ഡ്രസ്സും കിടക്കാൻ സ്ഥലവും ഉള്ള ഒരു സ്ഥലത്ത് ജീവിക്കുന്നത് തന്നെയാണ്.. എന്നാൽ ഇതൊന്നുമല്ല ഏറ്റവും വലിയ തെറ്റ് ഈ അച്ഛനും അമ്മയും ചെയ്തത് ആ കുട്ടിയുടെ പന്ത്രണ്ടാം വയസ്സിലായിരുന്നു.. കാരണം വെറും 12 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ വെച്ച് ഈ അച്ഛനും അമ്മയും ചെയ്തത് എന്താണ് എന്ന് ചോദിച്ചാൽ ആ നാട്ടിലെ ഒരു ഏജന്റിന്റെ അടുത്തേക്ക് ഈ പെൺകുട്ടിയെ കൊണ്ടുപോവുകയാണ്..
അങ്ങനെ ഈ ഏജന്റിന്റെ കൂടെ പല വീടുകളിലും വീട്ടുജോലിക്കായിട്ട് ഈ ചെറിയ കുട്ടിയെ ഈ അച്ഛനും അമ്മയും പറഞ്ഞയക്കുകയാണ്.. ഇങ്ങനെ കുട്ടിയെ ഏജന്റിന്റെ കൂടെ പറഞ്ഞയക്കുമ്പോൾ ഏജൻറ് വഴി ഇവർക്ക് പണം ലഭിക്കുമായിരുന്നു.. എന്നാൽ ഇതായിരുന്നു അവരുടെ ജീവിതത്തിൽ ഇവർ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്ന് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…