ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമ്മുടെ എല്ലാവരുടെയും ദാമ്പത്യജീവിതത്തിൽ ലൈംഗികതക്കുള്ള പ്രാധാന്യത്തെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. ദാമ്പത്യ ജീവിതത്തിൽ ഭൂരിഭാഗം പ്രശ്നങ്ങൾ ഉണ്ടാകുന്നതിൽ പിന്നിലും അതുപോലെതന്നെ അവർ മാനേജ് ചെയ്യാൻ കഴിയാത്തതിന് പിന്നിലുമുള്ള ഒരു പ്രധാനപ്പെട്ട കാരണം നമ്മുടെ ഫാമിലി ലൈഫിൽ സെക്ഷ്വൽ ലൈഫിൽ ഉണ്ടാകുന്ന തകരാറുകൾ തന്നെയാണ്..
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആർക്കും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഒരു കരുതലും സ്നേഹവും ഉണ്ടാവില്ല അതുകൊണ്ടുതന്നെ ചെറിയ ചെറിയ തെറ്റുകൾ പോലും വലിയ വലിയ കുറ്റങ്ങൾ ആയിട്ട് രണ്ടുപേർക്കും തോന്നിത്തുടങ്ങും.. പലപ്പോഴും രോഗികളെ ഇതുമായിട്ട് പല പ്രശ്നങ്ങൾ പറഞ്ഞുകൊണ്ട് കാണാൻ വരാറുണ്ട്..
ഈ അടുത്തായി വന്ന ഒരു ഭർത്താവ് പറഞ്ഞ കാര്യം അവരുടെ കല്യാണം കഴിഞ്ഞിട്ട് 14 വർഷമായി മാത്രമല്ല രണ്ട് കുഞ്ഞുങ്ങളുണ്ട് എന്നാൽ കഴിഞ്ഞ ഒരു എട്ട് വർഷങ്ങളായിട്ട് ഭാര്യയും ഭർത്താവും തമ്മിൽ യാതൊരുവിധ ലൈംഗികബന്ധവും ഏർപ്പെട്ടിട്ടില്ല എന്നുള്ളതാണ്.. അതുപോലെതന്നെ ചില ആളുകൾ ക്ലിനിക്കിലേക്ക് ഒന്നും പറയാറുണ്ട് ഡോക്ടറെ ഇപ്പോൾ എനിക്ക് അതിനോട് ഒട്ടും താല്പര്യമില്ല അതുപോലെ ഉദ്ധാരണ ഒട്ടും നടക്കുന്നില്ല അതുകൊണ്ടുതന്നെ ഭാര്യക്ക് എന്നോട് വല്ല വെറുപ്പും തോന്നുമോ അല്ലെങ്കിൽ അവൾക്ക് എന്നോട് ഒരു താല്പര്യക്കുറവ് അനുഭവപ്പെടുന്ന പോലെ തോന്നുന്നുണ്ട് എന്നുള്ള രീതിയിലൊക്കെ വന്നു പറയാറുണ്ട്..
ഇതിനെക്കാളും കൂടുതൽ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം കഴിഞ്ഞദിവസം വന്ന ദമ്പതികളാണ് അതായത് അവരുടെ കല്യാണം കഴിഞ്ഞിട്ട് തന്നെ ആറു വർഷമായി.. കുട്ടികൾ ഉണ്ടായിട്ടില്ല അതിനുള്ള കാരണം ചോദിച്ചപ്പോൾ ആണ് മനസ്സിലാക്കാൻ കഴിഞ്ഞത് കഴിഞ്ഞ ആറു വർഷമായിട്ട് അവർ ഒരിക്കൽ പോലും ബന്ധപ്പെട്ടിട്ടില്ല എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….