ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കഴിഞ്ഞദിവസം ഒരു വ്യക്തി ചോദിച്ചു ചോദ്യമാണ് അതായത് ബന്ധപ്പെടുമ്പോൾ സമയം കൂട്ടുവാൻ എന്താണ് ചെയ്യേണ്ടത് എന്ന്.. ഇതിന് എന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടോ.. ഇത് ഇന്ന് ഒരുപാട് ആളുകൾക്ക് ഉള്ള ഒരു സംശയം തന്നെയാണ്.. സാധാരണഗതിയിൽ മറ്റുള്ള കുഴപ്പങ്ങൾ ഒന്നും ഇല്ല എങ്കിൽ അതായത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന നീർക്കെട്ട്..
മൂത്രശയത്തിലുള്ള അണുബാധ.. ഹോർമോൺ തകരാറുകൾ.. ഇങ്ങനെയുള്ള മറ്റു ശാരീരികമായ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത വ്യക്തികളിൽ പെട്ടെന്ന് സ്ഖലനം നടന്നുപോകുന്നത് മിക്കവാറും ഒരു ശീലത്തിൻറെ ഭാഗമാണ്. കാരണം വർഷങ്ങളായി സ്വയംഭോഗം ചെയ്തുകൊണ്ടിരിക്കുന്നു.. വളരെ വേഗത്തിൽ പെട്ടെന്ന് തന്നെ ആ ഒരു സാറ്റിസ്ഫാക്ഷൻ ലഭിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് അത്.
ഇന്നലെ വന്ന ഒരു രോഗി പറയുകയുണ്ടായി അതായത് ഡോക്ടർ യൂട്യൂബിൽ പറഞ്ഞ കാര്യങ്ങൾ ശരിയാണ് ഞാൻ സ്വയംഭോഗം ചെയ്യാൻ തുടങ്ങിയ കാലത്ത് ആ ഒരു സുഖം പെട്ടെന്ന് തന്നെ വരാൻ വേണ്ടി സ്വയംഭോഗം ചെയ്ത് ശീലിച്ചു.. അതിപ്പോൾ ജീവിതത്തിൻറെ തന്നെ ഒരു ഭാഗമായി മാറി.. ഡോക്ടർ പറഞ്ഞതുപോലെ ചില നിർദ്ദേശങ്ങൾ നോക്കി കഴിഞ്ഞപ്പോൾ കുറച്ചുകൂടി സമയം എനിക്ക് കൂടുതൽ കിട്ടുന്നുണ്ട്.. അദ്ദേഹം മറ്റൊരു പ്രശ്നമായിട്ടാണ് വന്നത്..
അപ്പോഴാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചത്.. അപ്പോൾ സ്വയംഭോഗം ചെയ്യുന്ന വ്യക്തികൾ ഇത് ചെയ്യുന്ന സമയത്ത് വളരെ വേഗത്തിൽ തന്നെ ചെയ്തു ശീലിച്ചു കഴിഞ്ഞാൽ അതൊരു ഹാബിറ്റ് ആയിട്ട് ഫോം ചെയ്യുകയാണ്.. നമ്മൾ തെറ്റായ ശീലങ്ങൾ പഠിച്ചു കഴിഞ്ഞാൽ അത് പിന്നീട് മാറ്റിയെടുക്കാൻ വളരെയധികം വിഷമമാണ്… വളരെ വേഗത്തിൽ ചെയ്ത ശീലിച്ചു കഴിഞ്ഞാൽ അത് ലൈംഗികബന്ധത്തിലും അതുപോലെതന്നെ ചിലപ്പോൾ സംഭവിക്കാൻ സാധ്യതയുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….