ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ബെല്ലി ഫാറ്റ് എന്ന് പറയുന്നത്.. ഇതുമൂലം ആളുകളെ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നുണ്ട്.. അതുകൊണ്ട് തന്നെ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് യോഗ ഫോർ ബെല്ലി ഫാറ്റ് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ്.. ബെല്ലി ഫാറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് കുടവയർ.. അപ്പോൾ ഈ ബെല്ലി ഫാറ്റിനെ കുറിച്ച് പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാൻ പോകുന്നത്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എക്സസൈസ് എന്ന് പറയുന്നത്..
അതിനുമുമ്പ് നമുക്ക് കുടവയർ വരുന്നതിനുമുന്നിലെ പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. കുടവയർ വരുന്നതിനുള്ള ഒരു പ്രധാന കാരണം ഇൻസുലിൻ റെസിസ്റ്റൻസ് കൊണ്ടാണ് എന്നുള്ളത് എല്ലാവരും മനസ്സിലാക്കണം.. അതുകൊണ്ടുതന്നെ ഈ ശരീരത്തിൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാവുന്നത് തടയാനായിട്ട് ഡയറ്റ് കൂടി വളരെ ഒരു പ്രധാനപ്പെട്ട ഘടകമായി പറയുന്നു.. ഇതിൻറെ കൂടെ നിർബന്ധമായും എക്സസൈസ് കൂടി ചെയ്യണം..
എല്ലാവരും പലതരം ഡയറ്റിംഗ് ചെയ്യാറുള്ളവരാണ് എന്നാൽ ഇവിടെ പറയാൻ പോകുന്നത് ഇന്റർമിറ്റൻ ഫാസ്റ്റിംഗിനെ കുറിച്ചാണ്.. അപ്പോൾ നൂറിൽ 50% ഫാസ്റ്റിംഗും അതുപോലെ 50% എക്സസൈസുമായി മുന്നോട്ടു പോയാൽ മാത്രമേ നിങ്ങൾക്ക് ഒരു 100% റിസൾട്ട് ലഭിക്കുകയുള്ളൂ..
ഇന്റർമിറ്റൻ ഫാസ്റ്റിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നിങ്ങളുടെ ഡിന്നർ കഴിക്കുന്ന സമയം മാറ്റിയിട്ട് നേരത്തെ ആക്കുക.. അതായത് പൊതുവേ നാല് അല്ലെങ്കിൽ അഞ്ചുമണി എന്നൊക്കെ പറയുന്നത് ആളുകൾ ചായ കുടിക്കുന്ന സമയമാണ് അതുകൊണ്ടുതന്നെ ഈ ചായ കുടിക്കുന്ന ശീലം ഒഴിവാക്കിയിട്ട് നല്ല ഹെൽത്തി ആയിട്ടുള്ള എന്തെങ്കിലും ഭക്ഷണം ഈ സമയത്ത് കഴിക്കാൻ ശ്രദ്ധിക്കുക.. നിങ്ങൾ 15 അല്ലെങ്കിൽ 16 മണിക്കൂർ എങ്കിലും ഒരു ഫാസ്റ്റിംഗ് ചെയ്യണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…