കർണാടകയിലെ സീന ബനഹള്ളി എന്നു പറയുന്ന ഒരു ഗ്രാമത്തിൽ 27 വയസ്സ് ഉള്ള ഒരു യുവാവ് ജീവിച്ചിരുന്നു മജ്നു എന്ന പേരുള്ള ഒരു യുവാവ് ജീവിച്ചിരുന്നു ഈ ചെറുപ്പക്കാരന്റെ ചെറുപ്പത്തിൽ തന്നെ ആണ് അവൻറെ മാതാപിതാക്കൾ മരിച്ചുപോയത് അതുകൊണ്ട് ഈ ചെറുപ്പക്കാരൻ അച്ഛനും അമ്മയും ഒന്നുമില്ല ചെറുപ്പം മുതൽ തന്നെ ചെറുപ്പക്കാരനെ മുത്തശ്ശി ആണ് നോക്കി വളർത്തിയത് അതുകൊണ്ടുതന്നെ ചെറുപ്പക്കാരൻ ചെറുപ്പം മുതലേ വിചാരിച്ചിരുന്ന ഒരു കാര്യമാണ് വലുതായി കഴിഞ്ഞാൽ.
മുത്തശ്ശിയുടെ അവസാനം വരെ മുത്തശ്ശിയുടെ കൂടെ നിന്ന് മുത്തശ്ശിയെ പൊന്നുപോലെ നോക്കണം എന്ന് ഉള്ളത് അവനെ അത്ര വലിയ ഒരു ആഗ്രഹം ആയിരുന്നു അങ്ങനെ ഈ മുത്തശ്ശി ആണ് അവനെ പഠിപ്പിച്ചു ഉണ്ടാക്കിയതും അങ്ങനെ അവൻ പ്ലസ് ടു ഡിഗ്രിയും ഒക്കെ കഴിഞ്ഞ് അവനെ ഒരു പ്രൈവറ്റ് കമ്പനിയിൽ അങ്ങനെ ജോലി ലഭിച്ചു എന്ന് ഉണ്ടെങ്കിലും ശമ്പളം ഒക്കെ വളരെ കുറവ് ആയിരുന്നു എന്ന് എങ്കിലും മുത്തശ്ശി നല്ല രീതിയിൽ നോക്കുന്നുണ്ടായിരുന്നു.
നാട്ടിൽ ഒക്കെ അവനെപ്പറ്റി വളരെ നല്ല അഭിപ്രായം ആയിരുന്നു കാരണം ചെറുപ്പത്തിൽ അവനെ ഈ മുത്തശ്ശി ആണ് എടുത്തു വളർത്തിയത് ഇപ്പോൾ അവൻ ആ ഒരു മുത്തശ്ശിയെ നോക്കുന്നു എന്ന് എല്ലാം ആളുകൾ പറയുമായിരുന്നു. ഗൾഫിൽ എല്ലാം തന്നെ നല്ല ജോലി സാധ്യതകൾ ഉണ്ടായിട്ടും പോലും മുത്തശ്ശിയെ ഇവിടെ ഒറ്റയ്ക്ക് ആക്കാൻ വയ്യാത്തതുകൊണ്ട് ആണ് മുത്തശ്ശി നോക്കാൻ വേണ്ടിയിട്ട് അവൻ നാട്ടിൽ തന്നെ ജോലി ചെയ്യുന്നത് അങ്ങനെ അവന്.
വിവാഹപ്രായം ആയി അതുകൊണ്ടുതന്നെ വിവാഹം നോക്കാം എന്നൊരു ചിന്ത അവനെ മുത്തശ്ശിക്ക് വന്നു കാരണം ഇവന് 27 വയസ്സ് ആയല്ലോ വിവാഹം ഒക്കെ നോക്കേണ്ട പ്രായമായി അപ്പോൾ അതുകൊണ്ടുതന്നെ നല്ലൊരു പെൺകുട്ടിയെ നോക്കാം എന്നൊരു തീരുമാനം മുത്തശ്ശിക്കു വന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.