ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലരും ക്ലിനിക്കിലേക്ക് വന്നു പറയാറുള്ള ഒരു കാര്യമാണ് ഡോക്ടറെ ഞാൻ എന്തൊക്കെ കാര്യങ്ങൾ ട്രൈ ചെയ്തിട്ടും എന്റെ ശരീരഭാരം കുറയ്ക്കാൻ എനിക്ക് കഴിയുന്നില്ല എന്ന് ധാരാളം ആളുകൾ വന്നു പറയാറുണ്ട് മാത്രമല്ല ഭക്ഷണം അല്പം മാത്രമേ കഴിക്കുന്നുള്ളൂ എന്നിട്ട് പോലും ശരീരഭാരം കുറയുന്നില്ല അതുപോലെതന്നെ വെറും പച്ചവെള്ളം കുടിച്ചാൽ പോലും എൻറെ ശരീരഭാരം വർദ്ധിക്കുന്നതായിട്ടാണ് എനിക്ക് തോന്നുന്നത്…
ഇതു മാത്രമല്ല ഒരുപാട് മാർഗ്ഗങ്ങൾ ട്രൈ ചെയ്തിട്ടും എനിക്ക് ശരീരഭാരം കുറയ്ക്കാൻ കഴിയുന്നില്ല എന്നാൽ ധാരാളം ആളുകൾ പറഞ്ഞ സങ്കടപ്പെടാറുണ്ട്.. അപ്പോൾ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഈ വെയിറ്റ് കുറക്കാനായിട്ട് നമ്മൾ എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയും അതുപോലെ അതിനെന്തെങ്കിലും ഇന്ന് ട്രീറ്റ്മെന്റുകൾ അവൈലബിൾ ആയിട്ടുണ്ടോ..
അല്ലെങ്കിൽ മരുന്നുകൾ വല്ലതും ഉണ്ടോ തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. നിങ്ങള് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് എങ്കിൽ ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം വെയിറ്റ് കൂടാതിരിക്കാൻ നമ്മൾ ആദ്യം തന്നെ ഒഴിവാക്കേണ്ട കുറച്ചു സാധനങ്ങളുണ്ട്.. അതായത് അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരെ ആദ്യം തന്നെ പഞ്ചസാര ജീവിതത്തിൽ നിന്ന് തന്നെ ഒഴിവാക്കണം..
ഈ ഒരു കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അതുപോലെതന്നെ ഉപ്പ് ഇതുപോലെതന്നെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കണം.. പക്ഷേ പലർക്കും ഈ ഒരു കാര്യം മാത്രം അറിവില്ലായിരിക്കും.. പലരും ബിപി ഒക്കെ കുറവായതുകൊണ്ട് തന്നെ ഉപ്പിട്ട ഭക്ഷണം ധാരാളം കഴിക്കാറുണ്ട്.. ഇത്തരത്തിൽ നമ്മൾ ഉപ്പ് ധാരാളം കഴിക്കുമ്പോൾ ശരീരത്തിൽ വാട്ടർ റിട്ടക്ഷൻ കൂടാൻ കാരണമാകുന്നൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/0Oy5y1_INmU