ഇന്നത്തെ നമ്മൾ ഒരു തൊട്ടുകുറി ശാസ്ത്രം ആയി ആണ് നമ്മൾ ഇന്ന് ഇവിടെ വന്നിട്ടുള്ളത് പ്രധാനമായിട്ടും ഇന്ന് നമ്മൾ ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെട്ട ഉള്ള ഒരു തൊടുകുറി ശാസ്ത്രം ആയി ആണ് വന്നിട്ടുള്ളത് കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഇന്ന് ഏകദേശിയാണ് അതുകൊണ്ട് തന്നെ നമുക്ക് ഭഗവാനെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കാം അതുകൊണ്ടുതന്നെയാണ് ഇന്ന് നമ്മൾ പ്രത്യേകത ദിവസത്തിൽ ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെട്ട ഉള്ള ഒരു തൊട്ടുകുറി ഇവിടെ ചെയ്യാൻ വേണ്ടിയിട്ട് നമ്മൾ ഉദ്ദേശിക്കുന്നത് അപ്പോൾ നിങ്ങൾക്ക് നോക്കി കഴിഞ്ഞാൽ ഇവിടെ ചിത്രങ്ങൾ കാണാൻ വേണ്ടി സാധിക്കുന്നത്.
ആണ് പ്രധാനമായും നമ്മൾ മൂന്ന് ചിത്രങ്ങളാണ് നമ്മളിവിടെ കൊടുത്തിട്ടുള്ളത് അപ്പോൾ ഇത്രയും സത്യമായിട്ടുള്ള ഒരു ശാസ്ത്രം ആണ് തൊടുകുറി ശാസ്ത്രമെന്നു പറയുന്നത് അതുകൊണ്ടുതന്നെ നിങ്ങൾ വളരെ ആത്മാർത്ഥമായി വിശ്വസ്തതയോടെ കൂടെ തന്നെ ഈ മൂന്ന് ചിത്രങ്ങളിലേക്ക് നിങ്ങൾ മാറിമാറി നോക്കുക. അപ്പോൾ നിങ്ങൾ ഇവിടെ പ്രധാനമായും ചെയ്യേണ്ട കാര്യങ്ങൾ ഇത്രമാത്രമാണ് നിങ്ങൾ കണ്ണടച്ച് മനസ്സിൽ ശ്രീകൃഷ്ണനെ ധ്യാനിക്കുക.
കണ്ണടച്ച് ശ്രീകൃഷ്ണനെ ധ്യാനിച്ചുകൊണ്ട് മനസ്സിൽ ഒരു തവണയെങ്കിലും ഹരേ കൃഷ്ണ എന്ന് പറഞ്ഞ് നിങ്ങൾ ഈ മൂന്ന് ചിത്രത്തിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ചിത്രം നിങ്ങൾ മനസ്സിൽ തിരഞ്ഞെടുക്കുക നിങ്ങൾ ഈ ചിത്രത്തിലേക്ക് മാറിമാറി നോക്കുക ആദ്യം തന്നെ ഞാൻ നിങ്ങൾക്ക് ഈ ചിത്രങ്ങൾ ഏതൊക്കെ ആണ് എന്ന് പറയാം അപ്പോൾ ആദ്യത്തെ ചിത്രം എന്ന് പറയുന്നത് അതായത് ഇവിടെ ഉണ്ട് എന്ന് നമ്പർ ഇട്ട് നിൽക്കുന്ന ചിത്രം എന്ന് പറയുന്നത്.
അമ്പലപ്പുഴ ക്ഷേത്രം ആണ് നമുക്ക് ഇവിടെ ആ ഒരു ചിത്രത്തിൽ കാണാൻ വേണ്ടി സാധിക്കുന്നത് ശ്രീകൃഷ്ണ ഭഗവാന്റെ ഏറ്റവും പ്രസിദ്ധം ആയിട്ടുള്ള കേരളത്തിലെ ഏറ്റവും വലിയ ആദ്യ 5 ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ തന്നെ പ്രധാനപ്പെട്ട ഒന്നാണ് അമ്പലപ്പുഴ ക്ഷേത്രം എന്ന് പറഞ്ഞത് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണുക.