ഒരു സ്ഥലത്ത് ഒരു പവർ പ്ലാൻ ഉണ്ടായിരുന്നു തൊട്ടപ്പുറത്തായി തന്നെ ഒരു വലിയ ഗ്രൗണ്ട് ഉണ്ടായിരുന്നു ആ ഗ്രൗണ്ടിലാണ് എന്ന് ഉണ്ടെങ്കിൽ അധികമാരും വരാറില്ല കാരണം തൊട്ട് അടുത്ത് തന്നെ ഇത്രയും വലിയ ഒരു പവർ പ്ലാന്റ് ആയതുകൊണ്ട് തന്നെ അവിടെ ആരും വരാറില്ല അങ്ങനെ ആരും അധികം വരാത്ത ഒരു ഗ്രൗണ്ട് ആയിരുന്നു അത് അപ്പോൾ ഒരു ദിവസം അതായത് വളരെ കൃത്യമായിട്ട് പറയുക ആണ് എന്ന് ഉണ്ടെങ്കിൽ തീയതി ഒരാൾ രാത്രിയിൽ അതുവഴി വരികയായിരുന്നു.
അതായത് അവിടെ നല്ല രീതിയിൽ മഴപെയ്യുകയായിരുന്നു അത്രയും രാത്രിയും ആയിരുന്നു അയാൾ ആ ഒരു അതിശക്തിയായ മഴയത്ത് ആ ഒരു ഗ്രൗണ്ടിന്റെ വഴിയിൽ കൂടി വരിക ആയിരുന്നു പെട്ടെന്ന് ആ ഗ്രൗണ്ടിൽ അയാൾ കാലിൽ തട്ടിക്കൊണ്ട് അയാൾ അവിടെ മറിഞ്ഞ് വീണു അയാൾ എഴുന്നേറ്റു നോക്കിയപ്പോൾ താൻ തട്ടി മറഞ്ഞു വീണത് ഒരു തടി കഷണത്തിന് മേലെ ഒരു മരക്കഷണത്തിന് മേലാണ് കാൽ തട്ടിയും മറിഞ്ഞുവീണത് എന്ന് ആണ് ആള് ചിന്തിച്ചിരുന്നത്.
എന്നാൽ ആള് ടോർച്ചടിച്ച് നോക്കിയപ്പോൾ അത് കണ്ട് അയാൾ ഞെട്ടിപ്പോയി ഒരു മനുഷ്യന്റെ കൈയെ അടിയിൽനിന്ന് പൊന്തി വന്നിരിക്കുന്നു അതിൽ തട്ടി ആണ് അയാൾ യഥാർത്ഥത്തിൽ മറഞ്ഞുവീണത്. അയാൾക്ക് അത് കണ്ടപ്പോൾ മനസ്സിലായി ആരെയോ ഇവിടെ കൊന്നു കുഴിച്ചിട്ടിട്ടുണ്ട് എന്ന് ഉള്ളത് ഉടനെ തന്നെ അയാൾ പോലീസിൽ വിവരം അറിയിച്ചു അങ്ങനെ പോലീസും തഹസിൽദാറും എല്ലാം തന്നെ പിറ്റേന്ന് തന്നെ അങ്ങോട്ട് വന്നു കൂടുതൽ വിവരങ്ങൾ ഇതിനെപ്പറ്റി അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുവാൻ വേണ്ടി ശ്രദ്ധിക്കുക.