2021 നവംബർ ഏഴാം തീയതി ബാംഗ്ലൂരിലെ ഒരു പോലീസ് സ്റ്റേഷന്റെ മുൻപിൽ ഒരു കാർ വന്ന് നിൽക്കുകയാണ്. സമയം രാത്രി ഒരു മണി ആയിരുന്നു പോലീസുകാർ വിചാരിച്ചു ആരാണ് ഈ സമയത്ത് കാർ ഏത് കാർ ആണ് മുന്നിൽ വന്നത് പോലീസുകാരൻ നോക്കിയപ്പോൾ ഒരു ലക്ഷ്വറി കാർ ആണ് അവിടെ മുമ്പിൽ പോലീസ് സ്റ്റേഷന് മുമ്പിൽ ആയിട്ട് വന്നിരിക്കുന്നത് അവർ കാണുന്നത് അപ്പോൾ അവർക്ക് മനസ്സിലായി ഏതോ ഒരു പണക്കാരൻ ആണ് രാത്രി തങ്ങളുടെ അടുത്തേക്ക് വന്നിട്ടുള്ളത് എന്ന കാര്യം.
അവർക്ക് മനസ്സിലായി. എത്രയും പൈസക്കാരെ ആയിട്ടുള്ള ഒരു ആൾക്ക് അവർക്ക് ഏതെങ്കിലും ഉന്നത വ്യക്തികളെ ഒക്കെ വിളിച്ച് പറഞ്ഞു കേസിനെ വേണ്ടിയിട്ടോ അല്ലെങ്കിൽ പരാതി നൽകുന്നതിന് വേണ്ടിയിട്ട് ആ രീതിയിൽ ചെയ്താൽ പോരെ എന്തിനാണ് ഈ സമയത്ത് പോലീസ് സ്റ്റേഷനിലേക്ക് ഒക്കെ വരേണ്ട ആവശ്യം എന്ന് അവർ ചിന്തിച്ചു ചിന്തിച്ചു ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങുന്നത് ഒരു യുവതി കണ്ടാൽ ഒരു 35 വയസ്സ് ഒക്കെ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയായിരുന്നു.
അവർ അപ്പോൾ അവരെ കണ്ടു പാടെ പോലീസുകാർ ഒരു കസേര ഒക്കെ എടുത്ത് അവരെ അതിൽ എഴുതിക്കൊണ്ട് എന്താണ് കാര്യം എന്ന് ചോദിച്ചു ആ സ്ത്രീ പറയുന്ന കാര്യങ്ങൾ കേട്ട് അവർ യഥാർത്ഥത്തിൽ ഞെട്ടി. ഞാൻ എൻറെ ഭർത്താവിനെ കൊലപ്പെടുത്തി അതിനുശേഷം കീഴാങ്ങാൻ വേണ്ടിയാണ് ഇവിടെ വന്നിട്ടുള്ളത് ഇത് എല്ലാം കേട്ട് പോലീസുകാർ ഞെട്ടി കാരണം ഇത്രയും റിച്ച് ആയിട്ട് ഉള്ള ഒരു സ്ത്രീ എന്തിനാണ് അവരുടെ ഭർത്താവിനെ കൊലപ്പെടുത്തിയത് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.