മഹാരാഷ്ട്രയിലെ മധീര ഹിൽ സ്റ്റേഷൻ ഒരു ടൂറിസ്റ്റ് സ്പോട്ട് ആണ്.. അതുകൊണ്ടുതന്നെ ഒരുപാട് വിദേശികൾ അടക്കമുള്ളവർ അവിടേക്ക് വരാറുണ്ട്.. സീസണുകൾ ആവുമ്പോൾ ഹോട്ടലുകൾ അതുപോലെതന്നെ മറ്റു ലോഡ്ജുകൾ എല്ലാവടെയും റൂമുകൾ ഫുൾ ആയിരിക്കും..കാരണം അത്രയും തിരക്കുള്ള ഒരു സ്ഥലമാണ്… എന്നാൽ സീസൺ ടൈം കഴിയുമ്പോൾ അവിടുത്തെ റൂമുകൾ അതുപോലെതന്നെ ഹോട്ടലുകൾ എല്ലാം കാലിയായിരിക്കാം..
അതൊരു വിജനമായ സ്ഥലമായി മാറുന്നു.. എന്നാൽ ആ ഒരു സമയത്ത് അവിടേക്ക് റൂം എടുക്കാൻ വരുന്നവരാണ് ലവേഴ്സ് അതുപോലെ തന്നെ കപ്പിൾസ് എല്ലാം.. അവർക്ക് ആഘോഷിക്കാനുള്ള ഒരു സമയമാണ് പിന്നീട് അങ്ങോട്ട്.. കാരണം ആ ഒരു ഭാഗത്ത് ആരും തന്നെ ഉണ്ടായിരിക്കില്ല.. അതുകൊണ്ടുതന്നെ സമയം ചെലവഴിക്കാനായി അവർ അവിടെ തന്നെ റൂം എടുക്കുന്നു.. അവിടെയാണെങ്കിൽ പല ഹോട്ടലുകളിലും ഐഡി പ്രൂഫ് ഒന്നും കൊടുക്കേണ്ട ആവശ്യം വരുന്നില്ല..
അവിടേക്ക് ഒരു ആണും പെണ്ണും വന്നാൽ തന്നെ റൂം കൊടുക്കാറുണ്ട്.. അങ്ങനെ ഒരു ഹോട്ടലാണ് സായി ഹോട്ടൽ.. അങ്ങനെ 2021 ഡിസംബർ 12 ആം തീയതി അവിടുത്തെ റൂം ക്ലീൻ ചെയ്യാനായിട്ട് ഹോട്ടലിലെ റൂം ബോയ് അവിടേക്ക് പോവുകയാണ്.. അവിടെ സായി ഹോട്ടലിൽ മൊത്തം 6 റൂമുകളാണ് ഉള്ളത്.. ഒന്നിൽ ആളുണ്ട് ബാക്കി അഞ്ചു റൂമുകളിലും ആളുകൾ ഇല്ലാത്തതുകൊണ്ട് തന്നെ അത് ക്ലീൻ ചെയ്യാനായി മാനേജർ റൂം ബോയിനെ വിളിച്ച് പറയുകയാണ്..
എന്നാൽ ഒരു റൂം മാത്രം തുറക്കാൻ കിട്ടുന്നില്ല.. ഉള്ളിൽനിന്ന് ആരോ അത് പൂട്ടിയിട്ടുണ്ട്.. അങ്ങനെ ആ ഒരു റൂം ബോയി റിസപ്ഷനിൽ വന്ന പറയുകയാണ്.. ഒരു റൂം മാത്രം ക്ലീൻ ചെയ്യാനായി തുറക്കാൻ കിട്ടുന്നില്ല എന്നുള്ളത്.. എന്നാൽ ആ റൂമിലുള്ള ആളുകൾ ചെക്ക്ഔട്ട് ചെയ്ത് പോയതാണ്.. പിന്നെ ആരാണ് അതിനുള്ളിൽ നിന്ന് റൂം പൂട്ടിയത് എന്ന് അറിയില്ല.. എന്നാൽ ഹോട്ടലിലെ റിസപ്ഷനിസ്റ്റ് കീ ഉപയോഗിച്ച് തുറക്കുകയാണ്.. എന്നാൽ റൂം തുറന്നപ്പോൾ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…