ഇന്നത്തെ ഈ ഒരു കാലഘട്ടത്തിൽ ഒരുപാട് ആളുകൾ ആണ് സിംഗപ്പൂരിൽ ഒക്കെ പോയി ജോലി ചെയ്യുന്നവർ എന്ന് പറയുന്നത് നമ്മുടെ നാട്ടിൽ നിന്നും ഒരുപാട് ആളുകൾ ഇതുപോലെ വിദേശത്തേക്ക് ഒക്കെ പോയി അതുപോലെ തുടങ്ങിയ സ്ഥലങ്ങളിൽ ഒക്കെ പോയിട്ട് ജോലി ചെയ്യുന്നുണ്ട് നമ്മുടെ ഇവിടെ നിന്നും സിംഗപ്പൂർ പോയി ജോലി ചെയ്യുന്ന ഒരു വ്യക്തിയാണ് 52 വയസ്സ് പ്രായമുള്ള രാജ് എന്ന് പറയുന്ന ഈ ഒരു വ്യക്തി ഇദ്ദേഹം അവിടെ ഒരു ബസ് ഡ്രൈവർ ആണ് ഇദ്ദേഹത്തിൻറെ ഭാര്യ ആണ് എന്ന് പറയുന്ന 44 വയസ്സ് ആയിട്ട് ഉള്ള ഈ ഒരു സ്ത്രീക്കും അവിടെ ഒരു ജോലി ഒരു പ്രൈവറ്റ് കമ്പനിയിൽ എക്സിക്യൂട്ടീവ് പോസ്റ്റിൽ ഇരിക്കുന്ന ഒരു വ്യക്തിയാണ് ഇവർ.
അങ്ങനെ ഇവർ രണ്ടുപേരും പിന്നെ ഇവരുടെ മക്കളും ആണ് അവിടെ ജീവിക്കുന്നത് വർഷത്തിൽ അധികം ആയിട്ട് ഉണ്ടായിരിക്കും ഇവരുടെ വിവാഹം കഴിഞ്ഞത്. കാരണം ഇവർക്ക് 22 വയസ്സ് പ്രായമുള്ള ഒരു മകനും അതുപോലെതന്നെ 20 വയസ് പ്രായമുള്ള ഒരു മകളും ആണ് ഉള്ളത് ഇവർ രണ്ടുപേരെയും അവർ നന്നായി പഠിപ്പിക്കുന്നുണ്ട് മക്കളുടെ നല്ല വിദ്യാഭ്യാസം നടത്തുന്നതിനും ഇവർ ജോലിക്ക് പോവുകയും ഒക്കെയായിട്ട് നല്ല സുഖകരമായ ഒരു ജീവിതം അവിടെ ഒരു ഫ്ലാറ്റിൽ ആണ് ഇവർ താമസിക്കുന്നത്.
അങ്ങനെയിരിക്ക 2016 വർഷത്തിൽ ഒരു ദിവസം ഇവരുടെ ഫ്ലാറ്റിൽ നിന്ന് വലിയ ഒരു നിലവിളി കേൾക്കുകയാണ് നിലവിളിക്കുന്നത് ഇവരുടെ മക്കൾ രണ്ടുപേരുമാണ് നിലവിളികേട്ട് ഫ്ലാറ്റിൽ മറ്റേ ഫ്ലാറ്റുകളിൽ ഉള്ള ആളുകളൊക്കെ തന്നെ ഇവരുടെ ഫ്ലാറ്റിലേക്ക് ഒത്തുകൂടി അപ്പോൾ എല്ലാവരും കാണുന്ന കാഴ്ച എന്ന് പറയുന്നത് താഴെ രക്തത്തിൽ കുളിച്ചു കിടക്കുന്ന രത്നയെ ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.