കോയമ്പത്തൂര് എംആർ ഗാർഡൻ എന്ന് പറയുന്ന സ്ഥലത്ത് ഐശ്വര്യ എന്ന പേര് ഉള്ള ഒരു 18 വയസ്സ് കാരി ആയിട്ട് ഉള്ള പെൺകുട്ടി ജീവിച്ചിരുന്നു. അവൾ കോളേജിൽ ആണ് പഠിച്ചിരുന്നത് അവൾ ഒരു ബികോം സ്റ്റുഡൻറ് ആയിരുന്നു. വീടിൻറെ അടുത്ത് തന്നെയാണ് അവളുടെ കോളേജ് അതുകൊണ്ട് തന്നെ അവൾ കോളേജിലേക്ക് നടന്നു ആണ് പൊയ്ക്കൊണ്ടിരുന്നത് അങ്ങനെ അവളുടെ വീടിൻറെ അടുത്തായി വീടിനെയും കോളേജിന്റെയും ഒക്കെ ഇടയിൽ ആയിട്ട് അവിടെ ഒരു വർക്ക്ഷോപ്പ് ഉണ്ടായിരുന്നു.
ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു രതീഷ് എന്ന് പറയുന്ന വ്യക്തി രതീഷിന് ആണ് എന്ന് ഉണ്ടെങ്കിൽ ഐശ്വര്യയെ കണ്ടപ്പോൾ തന്നെ ഇഷ്ടമായി. നല്ല ഭംഗിയുള്ള കുട്ടി. അങ്ങനെ അവളുടെ പിന്നാലെ നടക്കാൻ വേണ്ടി തുടങ്ങി. അങ്ങനെ ആറുമാസത്തോളം അവൻ അവളുടെ പിന്നാലെ നടന്നു അവൾ അവൻറെ പിന്നാലെ ഇങ്ങനെ നടക്കുന്നത് അവൾക്ക് ആദ്യം വളരെ ബുദ്ധിമുട്ടും ദേഷ്യവും ഒക്കെ തോന്നി എന്ന് ഉണ്ടെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ അവൾ അത് ആസ്വദിക്കാൻ വേണ്ടി തുടങ്ങി അവൾക്ക് അവൻ പിന്നാലെ നടക്കുന്നത് ഇഷ്ടമായി തുടങ്ങി അങ്ങനെ ആറുമാസം കഴിഞ്ഞപ്പോൾ അവൻ ഒരുപാട് പൂക്കളും ചോക്ലേറ്റും ഒക്കെ ആയിട്ട് അവളെ പ്രൊപ്പോസ് ചെയ്യാൻ വേണ്ടി വന്നു.
അങ്ങനെ അവർ ബൈക്കിൽ ചുറ്റി കറങ്ങാൻ ഒക്കെ തുടങ്ങി ആ ഒരു പ്രണയബന്ധം 2.5 വർഷം നീണ്ടു. അവളുടെ വീട് അടുത്ത് തന്നെയായിരുന്നു അവൻറെ വർക്ക്ഷോപ്പ് ഉണ്ടായിരുന്നു അവൾ വീട്ടിൽ നിന്നും നുണ പറഞ്ഞ് എല്ലാം അവൻറെ കൂടെ കറങ്ങാൻ വേണ്ടി പോകാറുണ്ട് മാത്രമല്ല അവൻ അവളുടെ കോളേജിൽ വന്നു അവളോട് സംസാരിക്കാറുണ്ട് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.