ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇടയ്ക്കിടയ്ക്ക് ഒരു ഒരുപാട് പേരെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നം അതുപോലെ സൗന്ദര്യ പ്രശ്നവും തന്നെയാണ്.. പ്രത്യേകിച്ചും ടീനേജും മുതൽ ഉള്ള ആളുകൾക്കാണ് ഈ ഒരു പ്രശ്നം കാണുന്നത് എങ്കിൽ പോലും ഇത് തുടങ്ങുന്നത് ഒരു 12 വയസ്സ് മുതൽ ഒരു 45 വയസ്സ് വരെയുള്ള പുരുഷന്മാരെയും അതുപോലെതന്നെ സ്ത്രീകളെയും ഈ പ്രശ്നങ്ങൾ ഒരുപാട് അലട്ടാറുണ്ട്..
സാധാരണ ഈ മുഖക്കുരു വരുന്നത് നമ്മുടെ നെറ്റിയുടെ ഭാഗത്തും അതുപോലെ കവിളിലും മൂക്കിലും ഒക്കെയാണ് എങ്കിലും പല ആളുകളിലും കഴുത്തിലും അതുപോലെതന്നെ മുതുകിന്റെ ഭാഗത്തും അതുപോലെ അവരുടെ തൊടയിലും ഒക്കെ കാണപ്പെടാറുണ്ട്.. ഇവ മുഖത്ത് വരുമ്പോൾ മാത്രമാണ് നമുക്ക് ഇതിനെ മുഖക്കുരു എന്ന് വിളിക്കാൻ സാധിക്കുന്നത്.. അപ്പോൾ ശരീരത്തിൽ ഇത്തരം കുരുക്കൾ ഉണ്ടാകുന്നത് എങ്ങനെയാണ് എന്നുള്ളതിനെ കുറിച്ച് വിശദീകരിക്കാം..
നമ്മുടെ ശരീരത്തിലെ ആരോഗ്യവും ഇലാസ്റ്റിസിറ്റിയും തിളക്കവും എല്ലാം നിലനിർത്തുന്ന നാച്ചുറൽ ആയിട്ട് നമ്മുടെ ശരീരത്തിൽ പ്രൊഡ്യൂസ് ചെയ്യുന്ന ഒരു ഓയിൽ ഉണ്ട് ഇതിനെ സെബം എന്നാണ് വിളിക്കുന്നത്.. സാധാരണ പെൺകുട്ടികളിലും പുരുഷന്മാരിലും പ്രായപൂർത്തിയായി തുടങ്ങുന്ന വയസ്സ് അതായത് 12 മുതലുള്ള വയസ്സിൽ ഇതിൻറെ പ്രൊഡക്ഷൻ തുടങ്ങും..
ഇവ ശരീരത്തിന്റെ എല്ലാ ഭാഗത്തും ഉണ്ടാകുന്നുണ്ട്.. ഈ സെബം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ ഉള്ളത് നമ്മുടെ ഹെയർ ഫോളിക്കൽ ഉണ്ടല്ലോ ഇതിൻറെ ഉള്ളിലായിട്ട് ചെറിയ സുഷിരങ്ങളിലാണ് ഇവ ഉള്ളത്.. നമ്മുടെ സ്കിന്നിൽ നിന്ന് ഇളകി വരുന്ന ചെറിയ മൃതകോശങ്ങൾ കേറി ഈ സുഷിരങ്ങൾ അടഞ്ഞാൽ ഇതിനകത്ത് പ്രൊഡ്യൂസ് ചെയ്യുന്ന ഓയിൽ പുറത്തേക്ക് വരാൻ കഴിയാതെ അവിടെ തങ്ങിനിന്ന് അതിന്റെ ഒപ്പം ഈ ടിഷ്യു കൂടിച്ചേർന്ന കട്ടി പിടിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….