നമ്മുടെ കരളിനെ എന്തെങ്കിലും രോഗങ്ങൾ ബാധിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ കരയല്ലേ ബാധിക്കുന്ന ഭൂരിഭാഗം രോഗങ്ങൾക്ക് ഒക്കെ തന്നെ നമുക്ക് പല ലക്ഷണങ്ങൾ നമുക്ക് ശരീരത്തിൽ കാണിക്കാറുണ്ട് അത് ഇപ്പോൾ സിറോസിസ് ആയിക്കോട്ടെ അല്ലെങ്കിൽ ഫാറ്റി ലിവർ ആയിക്കോട്ടെ അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയിട്ടുള്ള പ്രശ്നങ്ങൾ ആയിക്കോട്ടെ അങ്ങനെ എന്ത് ആണ് എന്ന് ഉണ്ടെങ്കിലും കരളിനെ ബാധിക്കുന്ന അത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് ഒക്കെ തന്നെ നമുക്ക് ശരിയാത്തെ പലതരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്നത് ആയിട്ട് കാണാൻ വേണ്ടി സാധിക്കും.
അതിൽ തന്നെ ഇപ്പോൾ ഫാറ്റി എടുത്തു നോക്കുക ആണ് എന്നുണ്ടെങ്കിൽ അതിന്റെ സ്റ്റേജിൽ ഒക്കെ ആണെങ്കിൽ അതായത് തുടക്ക സ്റ്റേജ് ഒക്കെ ആണ് എന്ന് ഉണ്ടെങ്കിൽ സ്റ്റേജ് വണ്ണിൽ ഒക്കെ നമുക്ക് അധികം ലക്ഷണങ്ങൾ ഒന്നും കാണിക്കുക ഇല്ല സ്റ്റേജ് 2 അല്ലെങ്കിൽ സ്റ്റേജ് ത്രീ ഒക്കെ ആകുമ്പോൾ ആയിരിക്കും.
നമുക്ക് ചെറിയ രീതിയിലുള്ള ലക്ഷണങ്ങളൊക്കെ കാണിക്കുന്നത് അപ്പോൾ നമ്മൾ എന്തെങ്കിലും ഒരു വയറുവേദനയോ അല്ലെങ്കിൽ വയറിനെ എന്തെങ്കിലും അസ്വസ്ഥത ഒക്കെ ആയിട്ട് ഡോക്ടർ അടുത്ത് പോയി ചെക്ക് ചെയ്യുമ്പോൾ ആയിരിക്കും അല്ലെങ്കിൽ നിങ്ങൾ ഒരു ആറുമാസം കൂടുമ്പോഴോ.
അല്ലെങ്കിൽ ഒരു വർഷം കൂടുമ്പോഴൊക്കെ ഹെൽത്ത് ചെക്കപ്പ് ചെയ്യുന്ന ആളുകളാണ് എന്നുണ്ടെങ്കിൽ അത്തരത്തിൽ നമ്മൾ ബോഡി ചെക്ക് ചെയ്യുമ്പോൾ ആയിരിക്കും പലപ്പോഴും നമുക്ക് ഫാറ്റി ലിവർ ഉണ്ട് എന്ന കാര്യം നമുക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുവാൻ വേണ്ടി ശ്രദ്ധിക്കുക.