ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് മുട്ട ഡെയിലി കഴിക്കുന്നത് നമുക്ക് നല്ലതാണോ അതോ അത് നമുക്ക് വല്ല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ടോ എന്നുള്ളതിനെ കുറിച്ച് വിശദമായിട്ട് അറിയാം.. പലരും ക്ലിനിക്കിലേക്ക് വന്നിട്ടൊക്കെ ചോദിക്കാറുണ്ട് ഡോക്ടറെ പല ഡോക്ടർമാരും പറഞ്ഞിട്ടുള്ള കാര്യമാണ് മുട്ട കഴിക്കുന്നത് വളരെ ഡെയിഞ്ചർ ആണ് എന്നുള്ളത്.. അതുകൊണ്ടുതന്നെ അവർ കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിച്ചുവേണം കഴിക്കാൻ എന്നൊക്കെ പറയാറുണ്ട്..
പലപ്പോഴും മുട്ടയുടെ മഞ്ഞക്കരു കഴിക്കരുത് എന്നാണ് പറയാറുള്ളത് പക്ഷേ അതിന്റെ വെള്ള കഴിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല എന്ന് പല ഡോക്ടർമാരും പറയാറുണ്ട്.. അതുകൊണ്ട് പലരും ചോദിക്കാറുണ്ട് ഡോക്ടറെ ഈ മഞ്ഞക്കരു ഉൾപ്പെടുത്തി മുട്ട ഞങ്ങൾക്ക് കഴിക്കാൻ പറ്റുമോ അത് എന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നുണ്ടോ എന്നൊക്കെ വളരെ പേടിയോടുകൂടി ആളുകൾ എൻറെ അടുത്ത് ചോദിക്കാറുണ്ട്.. കുറച്ചുപേർക്കെല്ലാം ഒരുപാട് പേർക്ക് ഈ മുട്ടയുടെ കാര്യത്തിൽ ഒരുപാട് സംശയങ്ങൾ ഉണ്ടാകാറുണ്ട്..
അപ്പോൾ ഇത്തരത്തിൽ സംശയമുള്ള ആളുകൾക്ക് വേണ്ടിയാണ് എന്ന് എങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്.. എന്തുകൊണ്ടാണ് മുട്ട ഇത്ര അപകടകാരിയാണ് എന്ന് പറയുന്നത് എന്താണ് അതിനുള്ള കാരണങ്ങളെക്കുറിച്ച് നമുക്ക് വിശദമായി നോക്കാം.. പൊതുവെ മുട്ടയിൽ ഒരുപാട് ഫാറ്റ് അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ അത് ശരീരത്തിൽ കൊളസ്ട്രോൾ കൂട്ടാൻ കാരണമാകുന്നു.
അതുപോലെ ഹാർട്ടുകൾ ബ്ലോക്കുകൾ ഉണ്ടാക്കുന്നു എന്നുള്ള രീതിയിലൊക്കെ പല രീതിയിലുള്ള പഠനങ്ങൾ പുറത്തുവന്നിരുന്നു.. മുട്ടയെ കുറിച്ച് മാത്രമല്ല അതുപോലെ തന്നെ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിനെ കുറിച്ചും ഒരുപാട് പഠനങ്ങൾ പുറത്തുവന്നിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….