നമുക്ക് എല്ലാവർക്കും തന്നെ തലവേദന വന്നിട്ടുണ്ടാകും. നമ്മളിൽ തലവേദന അങ്ങനെ ജീവിതത്തിൽ എപ്പോഴെങ്കിലും വരാത്തത് ആയിട്ടുള്ള ആളുകൾ എന്ന് പറയുന്നത് വളരെ കുറവ് ആയിരിക്കും എപ്പോഴെങ്കിലും ഒക്കെ നമ്മുടെ ജീവിതത്തിൽ നമ്മൾ ചിലപ്പോൾ ഒരു യാത്ര ചെയ്യുമ്പോൾ അല്ലെങ്കിൽ എന്തെങ്കിലും സ്ട്രെസ്സ് ആയിട്ട് ഉള്ള ഒരു കാര്യം ചെയ്യുമ്പോഴോ അല്ലെങ്കിൽ ഒന്ന് പുറത്തു പോയി കൊള്ളുമ്പോൾ ഒക്കെ തന്നെ തലവേദന വരുന്ന ആളുകൾ ഒക്കെ നമുക്ക് ഇടയിലുണ്ട് ചില ആളുകൾക്ക് ആണ് എന്ന് ഉണ്ടെങ്കിൽ ഇത്തരത്തിൽ തലവേദന വന്നു കഴിഞ്ഞാൽ അവർ അതിനെ വേണ്ട എന്തെങ്കിലും.
ഒക്കെ എടുക്കുകയും പിന്നീട് അപ്പോൾ തലവേദന മാറും എന്ന് ഉണ്ടെങ്കിലും പിന്നീട് വീണ്ടും ഈയൊരു തലവേദന വരുന്നത് ആയിട്ട് ഉള്ള അവസ്ഥ ഒരുപാട് പേഷ്യൻസ് പറയാറുണ്ട് അപ്പോൾ ഇത്തരത്തിൽ നമുക്ക് ഉണ്ടാകുന്ന തലവേദനയും മൈഗ്രേൻ എന്ന് പറയുന്ന അല്ലെങ്കിൽ ചെന്നിത്തൂത്ത് എന്ന ആ ഒരു തലവേദനയും തമ്മിൽ ഉള്ള വ്യത്യാസം എന്താണ് എന്നത് ആണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിൽ ഇവിടെ പ്രധാനമായും പറയാൻ ഉദ്ദേശിക്കുന്നത്.
അതായത് രണ്ട് തലവേദനകൾ ഒന്ന് അല്ല അപ്പോൾ നമുക്ക് ഈ ഒരു മൈഗ്രീൻ തലവേദന വരുന്നത് എന്തുകൊണ്ടാണ് അല്ലെങ്കിൽ എന്താണ് അതിന്റെ ലക്ഷണങ്ങൾ എന്നും എങ്ങനെ മനസ്സിലാക്കാം മൈഗ്രേൻ തലവേദന ആണ് എന്ന് ഉള്ളത് അതുപോലെതന്നെ എങ്ങനെ നമുക്ക് അതിനെ ഇഫക്ടീവ് ആയിട്ട് നിർത്താൻ വേണ്ടിയിട്ട് സാധിക്കും അല്ലെങ്കിൽ ഹോമിയോപ്പിക്കില്ല എങ്ങനെ നമുക്ക് അതിനെ നേരിടാം എഫക്ടീവായിട്ട് എന്നുള്ള കാര്യങ്ങൾ ഒക്കെ ആണ് ഈ ഒരു വീഡിയോയിൽ പ്രധാനമായും ഞാൻ പറയാൻ വേണ്ടി ഉദ്ദേശിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുവാൻ വേണ്ടി ശ്രദ്ധിക്കുക.