ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. തലമുടി കറുപ്പിക്കാൻ ഉപയോഗിക്കുന്ന ഹെയർ കളറുകളും ഹെയർ ഡൈ എല്ലാം തന്നെ ഇന്ന് നമ്മുടെ ദൈന്യം ദിനം ജീവിതത്തിൻറെ ഭാഗമായി മാറിയിട്ടുണ്ട്.. മുൻപൊക്കെ ഒരു 50 വയസ്സ് കഴിഞ്ഞ ആളുകളിലായിരുന്നു നര ബാധിച്ചിരുന്നത്.. പക്ഷേ ഇന്നത്തെ കാലഘട്ടത്തിൽ അങ്ങനെയല്ല ഒരു 20 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും വരെ തലയും താടി രോമങ്ങളെല്ലാം നരക്കുന്ന ഒരു അവസ്ഥ കണ്ടുവരുന്നു..
അതുകൊണ്ടുതന്നെ ഇതുമായിട്ട് സൊസൈറ്റിയെ ഫെയ്സ് ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ട് കൂടുതൽ ആളുകളും ഹെയർ ഡൈ അല്ലെങ്കിൽ മറ്റ് ഹെയർ പാക്കുകൾ എല്ലാം ഉപയോഗിക്കുന്നു.. എന്നാൽ ഇത് ഉപയോഗിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന അലർജിക് റിയാക്ഷൻ ആണ് പലർക്കും ഉള്ള ഒരു പ്രശ്നം എന്ന് പറയുന്നത്..
അതായത് ഇത് പുരട്ടിക്കഴിഞ്ഞാൽ സ്കിന്നിൽ അതികഠിനമായ ചൊറിച്ചിൽ അനുഭവപ്പെടും തടുപ്പ് വരിക അല്ലെങ്കിൽ പൊട്ടി നീര് വരിക.. വല്ലാതെ സ്കിന്ന് പൊളിഞ്ഞ് ഇളകുക തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഒരുപാട് പേരെ അലട്ടുന്നുണ്ട്.. അതുപോലെ നമ്മുടെ മാർക്കറ്റുകളിലെ യാത്ര കെമിക്കലുകളും ഉപയോഗിക്കാത്ത നാച്ചുറൽ ഡൈ എന്നുള്ള രീതിയിലൊക്കെ പലതരം പ്രോഡക്ടുകൾ വിൽപ്പനയിൽ വരാറുണ്ട് എന്നാൽ സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ നമ്മുടെ മുടിക്ക് പെർമനന്റ് ആയ ഒരു നിറം നൽകുന്നതിന് രാസവസ്തുക്കൾ അല്ലാതെ ഒന്നും ലഭ്യമല്ല എന്നുള്ളതാണ് വാസ്തവം..
അതുകൊണ്ടുതന്നെ നാച്ചുറൽ ആയിട്ടുള്ള ഒരു പ്രോഡക്റ്റ് തപ്പി നടക്കുമ്പോൾ പലപ്പോഴും എല്ലാവരും പറ്റിക്കപ്പെടുകയാണ് ചെയ്യുന്നത്.. എന്നാൽ നിങ്ങൾക്ക് വീട്ടിലിരുന്നു കൊണ്ട് വളരെ സിമ്പിൾ ആയിട്ട് തയ്യാറാക്കാൻ കഴിയുന്ന കുറച്ചു ദിവസത്തേക്ക് എങ്കിലും മുടിയുടെ കളർ നിലനിർത്തുന്ന ഒരു നാച്ചുറൽ ഡൈ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….