ഇന്ന് ഭൂരിഭാഗം ആളുകൾക്ക് ഉള്ള ഒരു പ്രശ്നമാണ് യൂറിക്കാസിഡ് എന്ന് പറയുന്നത് അതുകൊണ്ടുതന്നെ ഭൂരിഭാഗം ആളുകൾക്കും അറിയാവുന്ന ഒരു കാര്യമാണ് യൂറിക്കാസിഡ് എന്ന് ഉള്ളത് അപ്പോൾ നമ്മൾ ഇതിന് വേണ്ടിയിട്ട് യൂറിക്കാസിഡ് എന്ന ഒരു പ്രശ്നവുമായി ബന്ധപ്പെട്ട നമ്മൾ ഡോക്ടറെ കാണിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഡോക്ടർ പറയും നിങ്ങൾ ബീഫ് അധികം കഴിക്കരുത് അതുപോലെതന്നെ വർഗ്ഗങ്ങൾ ഒന്നും അധികം കഴിക്കരുത് അതുപോലെതന്നെ മീൻ മുട്ട എന്നിവ ഒക്കെ കഴിക്കുന്നത് ഒക്കെ നിയന്ത്രിക്കണം എന്ന് തുടങ്ങിയ കാര്യങ്ങൾ പറയും അതായത് കൂടുതൽ.
ആയിട്ട് പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണസാധനങ്ങൾ നിയന്ത്രിച്ചു ഇറങ്ങിയിട്ടുള്ള ഭക്ഷണം കുറച്ചുകൊണ്ട് നിയന്ത്രിക്കാൻ പറയും അതോടൊപ്പം തന്നെ വേണ്ടിയിട്ട് ഉള്ള മരുന്നും തരും അപ്പോൾ നമുക്ക് നോക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കും നമ്മൾ അത് ഒരു വേദനയും കാര്യങ്ങളൊക്കെ നമുക്ക് ഉണ്ട് അപ്പോൾ അത് കുറയ്ക്കാൻ വേണ്ടിയിട്ട് നമ്മൾ ഈ പറയുന്ന പോലെയുള്ള കാര്യങ്ങളൊക്കെ ചെയ്യും അങ്ങനെ ഒരാഴ്ചയൊക്കെ കണ്ടിന്യൂസ് ആയിട്ട് നമ്മൾ ഇത് ചെയ്തതിനുശേഷം നമ്മൾ പിന്നീട് പോയി ചെക്ക് ചെയ്തു നോക്കുമ്പോൾ യൂറിക് ആസിഡ് അളവ് കുറയുന്നുണ്ടാകും.
അപ്പോൾ അങ്ങനെ അളവ് ഒക്കെ കുറഞ്ഞ പിന്നീട് എന്താണ് സംഭവിക്കുന്നത് നമ്മൾ ഈ മരുന്ന് കാര്യങ്ങളും ഒക്കെ നിർത്തി കഴിഞ്ഞാൽ ഒരു രണ്ടാഴ്ച കഴിയുമ്പോഴേക്കും നമുക്ക് വീണ്ടും അത്തരത്തിലുള്ള വേദനയും പ്രശ്നങ്ങൾ ഒക്കെ വന്നു തുടങ്ങും ഇനി ചില ആളുകൾക്ക് ഒക്കെ ആണ് എന്ന് ഉണ്ടെങ്കിൽ അതിൻറെ എഫക്ട് ചെലപ്പോ ഒരു മാസം ഒക്കെ നീണ്ടുനിൽക്കും അത് കഴിഞ്ഞാലാണ് ഉണ്ടാവുക അപ്പോൾ ഈ ഒരു യൂറിക്കാസന്റെ പ്രശ്നം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ഒരുതവണ ഒരാൾക്ക് യൂറിക്കാസിഡ് മൂലമുള്ള ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഒക്കെ വന്ന് കഴിഞ്ഞാൽ പിന്നീട് ആയുഷ്കാലം മുഴുവൻ അവർക്ക് അത് വന്നുകൊണ്ടിരിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.