രോഗങ്ങൾ വരുമ്പോൾ അതിന് ട്രീറ്റ്മെൻറ് എടുക്കുന്നതിനേക്കാൾ ഉത്തമം ആ രോഗങ്ങളുടെ മൂല കാരണങ്ങൾക്കുള്ള ട്രീറ്റ്മെന്റുകൾ എടുക്കുന്നതാണ്… വിശദമായ അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലരും ക്ലീനിക്കിലേക്ക് വന്നു പറയാറുള്ള ഒരു പ്രധാന ബുദ്ധിമുട്ടാണ് ശരീരത്തിൽ ഉണ്ടാകുന്ന അധികഠിനമായ വേദനകൾ എന്ന് പറയുന്നത്.. പലരും പറയാറുണ്ട് ഡോക്ടറെ കുട്ടികളാണെങ്കിൽ പോലും ശരീരത്തിൽ വെറുതെ വന്നു തൊട്ടാൽ പോലും എനിക്ക് വല്ലാത്ത വേദന അനുഭവപ്പെടുന്നു.. അതുപോലെതന്നെ കിടക്കുമ്പോൾ ഒരു സൈഡ് തന്നെ കുറച്ചുനേരം കിടന്നാൽ ആ ഒരു ഭാഗം ചിലപ്പോൾ തരിച്ചുപോകും പിന്നീട് തിരിഞ്ഞു കിടക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ്.. അതുമാത്രമല്ല മസിലുകൾക്ക് എപ്പോഴും ഉരുണ്ട കയറ്റമാണ്..

അതുപോലെതന്നെ ഒരുപാട് ആളുകൾ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ജോയിന്റുകൾ വളഞ്ഞു പോകുന്ന ഒരു അവസ്ഥ.. ഈ അടുത്ത കാലത്ത് ഒരു രോഗി വന്നപ്പോൾ പറഞ്ഞ കാര്യമാണ് ഡോക്ടറെ എന്റെ മുടി മുതൽ കാൽപാദം വരെ വേദനയാണ് എന്നുള്ളത്.. ഇന്ന് ആളുകൾക്ക് അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒരു ചെറിയ വേദനകൾ പോലും ആർക്കും അത് വലിയൊരു വേദനയായിട്ടാണ് ശരീരത്തിൽ അനുഭവപ്പെടുന്നത്..

നമ്മൾ ഇത്തരത്തിൽ ശരീരത്തിന്റെ പല ഭാഗങ്ങളിലായി വേദനകൾ ഉണ്ടാവുമ്പോൾ ഓരോന്നായിട്ട് ഡോക്ടറെ കണ്ടു പരിഹരിക്കാതെ ഈ ഒരു അസുഖങ്ങൾ ഉണ്ടാകുന്നതിന് പിന്നിലെ മൂല കാരണങ്ങളെക്കുറിച്ച് തിരിച്ചറിഞ്ഞ് അതിനുവേണ്ട ട്രീറ്റ്മെൻറ് നൽകിയാൽ ഇത്തരത്തിൽ ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം നമുക്ക് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്..

അതായത് ഉദാഹരണമായിട്ട് നിങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് മുട്ടുവേദന വരുന്നുണ്ടെങ്കിൽ അതിന് ഡോക്ടറെ കണ്ടു മരുന്നുകൾ എടുക്കാതെ എന്തുകൊണ്ടാണ് ഇടയ്ക്കിടയ്ക്ക് മുട്ടുവേദന വരുന്നത് എന്താണ് അതിനു പിന്നിലെ കാരണമെന്ന് മനസ്സിലാക്കി ചികിത്സിക്കുകയാണെങ്കിൽ ഈ മുട്ടുവേദന പോലും നമുക്ക് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക ….

https://www.youtube.com/watch?v=bFE-fXg_trg