ആദ്യരാത്രിയിൽ തന്നെയാണ് അത് സംഭവിച്ചത്. അവൾ അടിവയറ്റിൽ കൈവെച്ച് അലമുറയിട്ട് കരയാൻ വേണ്ടി തുടങ്ങി എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ കട്ടിലിൽ പകച്ച് ഇരുന്നു പോയി അവരുടെ നിലവിളി ശബ്ദം കേട്ട് അടുത്തുള്ള മുറികൾ എല്ലാം തുറക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ഞാൻ ആകെ അടിമുടി വിയർത്ത് ഇരിക്കാൻ തുടങ്ങി ഞങ്ങളുടെ മുറിയുടെ വാതിലിൽ ആരൊക്കെയോ വന്ന് മുട്ടുന്നത് ആയിട്ട് ഞാൻ അറിഞ്ഞു ഞാൻ ഷോക്ക് അടിച്ചത് പോലെ ഇരുന്നു.
എന്നിട്ട് ഇരുന്ന എഴുന്നേറ്റ് ഞാൻ എൻറെ മുഖത്തുകൂടെ ഒഴുകുന്ന വിയർപ്പ് ഒക്കെ ആകെ കൈകൊണ്ട് തുടച്ചു. തലയിലൂടെ കൈ ഒളിച്ചപ്പോൾ കിട്ടിയ ഒരു മുല്ലപ്പൂവ് എടുത്ത് നിലത്ത് എടുത്ത് ഞാൻ നിലത്ത് ഇട്ടു. വാതിൽ തുറന്നപ്പോൾ വാതിൽ എല്ലാവരും നിന്നിരുന്നു അച്ഛനും അമ്മയും ചേട്ടനും ഏടത്തിയും പെങ്ങളും അളിയനും എല്ലാവരും എല്ലാവരും എന്നെ വളരെ രൂക്ഷമായി തന്നെ നോക്കി. അമ്മയും ഏട്ടത്തിയും അനിയത്തിയും.
കൂടി റൂമിലേക്ക് വേഗം കയറി ബാക്കി മൂന്ന് പേരും റൂമിലേക്ക് കയറാൻ മടിച്ചുകൊണ്ട് പുറത്ത് തന്നെ നിന്നു. ഏട്ടനും അളിയനും എന്നെ എന്തോ ഒരു അർത്ഥം വെച്ച് പകച്ച് നോക്കി. വിനയകുലയൻ ആയി ഞാൻ അടുത്തുള്ള സോഫയിൽ ചെന്ന് ഇരുന്നു. വേഗം ടേബിളിൽ വച്ചിരിക്കുന്ന പാത്രത്തിലെ വെള്ളം ഞാൻ വായിലേക്ക് കമഴ്ത്തി അപ്പോഴേക്കും.
മുറിയിൽ നിന്ന് അമ്മ വിളിച്ചുപറഞ്ഞു വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് അത് കേട്ട് അച്ഛൻ എന്നെ ആകെ അടിമുടി ഒന്ന് നോക്കി കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.