അമ്മ എന്ന് പറഞ്ഞാൽ നമ്മുടെ ഭൂമിയിലെ ദൈവമാണ്.. തൻറെ സ്വന്തം മക്കൾക്ക് വേണ്ടി ജീവൻ പോലും ത്യജിക്കാൻ തയ്യാറാകുന്നവരാണ് ഓരോ അമ്മമാരും.. 14 വർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞ് അതിഥിയെ വരവേൽക്കാൻ വേദന കടിച്ച് അമർത്തി പ്രസവവേദനയിൽ കിടന്ന് പുളയുന്ന ആ ഒരു അമ്മയോട് കണ്ണുകൾ നിറഞ്ഞു കൊണ്ട് ഡോക്ടർ ചോദിച്ചു രണ്ടുപേരിൽ ഒരാളുടെ ജീവൻ മാത്രമേ ഈ പ്രസവത്തോടെ ഉണ്ടാവുകയുള്ളൂ.. ഡോക്ടർ പറയുന്നത് കേട്ടപ്പോൾ ഒരു നിമിഷം പോലും മറ്റൊന്നും ആലോചിക്കാതെ ആ അമ്മ പറഞ്ഞു ഞാൻ മരിച്ചോട്ടെ പക്ഷേ എൻറെ കുഞ്ഞ് ഈ ഭൂമിയിൽ ജനിക്കണമെന്ന്..
തന്റെ കുഞ്ഞിന് ഒരു ആപത്തും വരരുത് എന്ന്.. ഒരു ഡോക്ടറുടെ ചങ്ക് പൊട്ടുന്ന ഒരു അനുഭവക്കുറിപ്പാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്നത്.. ഒരു ഡോക്ടർ എന്ന രീതിയിൽ ഒരുപാട് പ്രസവം ഞാൻ നോക്കിയിട്ടുണ്ട്.. ഡെലിവറി റൂമിലേക്ക് പോകുമ്പോൾ ഞാൻ ആദ്യം തന്നെ പ്രാർത്ഥിക്കുന്നത് എല്ലാ അമ്മമാരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നുള്ളതാണ്.. അതിന്റെ കാരണം എന്ന് പറയുന്നത് ഓരോ അമ്മമാരും ഡെലിവറി റൂമിൽ അനുഭവിക്കുന്ന പ്രസവവേദന എന്ന് പറയുന്നത് വിവരിക്കാൻ കഴിയാത്ത ഒന്നാണ്.. അതുകൂടാതെ തന്നെ തൻറെ കുഞ്ഞിനെ പത്തുമാസം ചുമന്നുകൊണ്ട് നടക്കുകയും ചെയ്തിട്ടുണ്ട്..
ഈ പറയുന്ന 10 മാസങ്ങളും അമ്മമാർക്ക് വളരെയധികം കഷ്ടപ്പാടുകളും അതുപോലെ ഒരുപാട് ബുദ്ധിമുട്ടുകളും ഉണ്ടാവും.. പുതിയൊരു ജീവനെ ഭൂമിയിലേക്ക് കൊണ്ടുവരാൻ തൻറെ ശരീരത്തിലെ എല്ലാ എല്ലുകളും ഒറ്റ നിമിഷം കൊണ്ട് തന്നെ പൊടിയുന്ന വേദന അനുഭവപ്പെട്ടിട്ടും സഹിച്ച് കുഞ്ഞിനെ ഭൂമിയിലേക്ക് കൊണ്ടുവരുന്ന സ്ത്രീകളുടെ അത്രയും സഹനശക്തി ഒരു പുരുഷന്മാർക്കും ഇല്ല.. ഇത് പുരുഷന്മാർക്ക് പോലും സഹിക്കാൻ കഴിയാത്ത അത്രയും വേദനയാണ്..
ഇത്രയും കാലത്തെ എൻറെ വർക്ക് എക്സ്പീരിയൻസിലെ ചങ്കുപൊട്ടി നിന്ന ഒരു നിമിഷമാണ് ഇത്.. തൻറെ പരിചരണത്തിലുള്ള ഒരു യുവതിയെ തനിക്ക് നഷ്ടമായി.. എന്തുകൊണ്ടാണ് ഈ ഒരു സ്ത്രീയുടെ കാര്യം മാത്രം ഇന്ന് തന്നെ ഇത്രയും വേദനിപ്പിച്ചത് എന്ന് ചോദിച്ചാൽ 14 വർഷങ്ങളായി ഒരു കുഞ്ഞിക്കാലിന് വേണ്ടി അവൾ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…