സർവ്വമംഗള മംഗല്യേ ശിവേ സർവ്വാധി സരിതേ ശരണ്യയെ ത്രയംബകേ ഗൗരി നാരായണി നമോസ്തുതേ! നമ്മൾ നമ്മുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ തന്നെ എല്ലാ ആളുകൾക്കും ഉള്ള ഒരു കാര്യമാണ് നമുക്ക് ഇടയിൽ ഓരോരുത്തർക്കും നടന്നുകൊണ്ടിരിക്കുന്നത് അതായത് എന്ന് പറയുമ്പോൾ ഇതുപോലെയാണ് അതായത് വളരെ അധികം ആയിട്ടുള്ള പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ദുരിതങ്ങളും ഒക്കെ മാറിമാറി വന്നുകൊണ്ടിരിക്കുന്ന ഒരു കാലമാണ്.
എന്നൊക്കെ പറയുമ്പോൾ വളരെയധികം ബുദ്ധിമുട്ടാണ് ഈയൊരു കാലഘട്ടത്തിൽ ഒക്കെ നമുക്ക് ഒരുപാട് അനുഭവിക്കേണ്ടത് ആയിട്ട് വരിക. നമുക്ക് വളരെയധികം ബുദ്ധിമുട്ടുകൾ അതായത് നമ്മുടെ ജീവിതം തന്നെ നമുക്ക് മതിയായി നശിച്ചു പോകുകയാണ് വെറുത്തു പോകുന്ന രീതിയിലേക്ക് അത്ര ഉള്ള കാര്യങ്ങളൊക്കെ നമ്മുടെ ജീവിതത്തിൽ കടന്നു വരാനുള്ള സാധ്യത ഏറെയുണ്ട്. അപ്പോൾ ഈ ഒരു കലയുഗം ഏത് കാലഘട്ടത്തിൽ നമ്മൾ ഏറ്റവും കൂടുതൽ ആയിട്ട് ആയിട്ട് ഉപാസിക്കേണ്ട മൂർത്തി ആണ്.
ഭദ്രകാളി ദേവി എന്ന് പറയേണ്ട ഈ ഒരു കാലഘട്ടത്തിൽ നമ്മൾ ഭദ്രകാളി ദേവിയോട് പ്രാർത്ഥിക്കുകയാണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് എല്ലാവിധ പ്രശ്നങ്ങളിൽ ഉള്ള ബുദ്ധിമുട്ടുകളിൽ നിന്നും ഒട്ടുമിക്ക പ്രശ്നങ്ങളിൽ നിന്നും ഒക്കെ തന്നെ നമ്മളെ അതിൽ നിന്ന് രക്ഷപ്പെടുത്താൻ വേണ്ടിയിട്ട് ശക്തിയുള്ള ദേവി ആണ് ഭദ്രകാളി ദേവി എന്ന പറയുന്നത്. നബിയുടെ നമ്മൾ അങ്ങനെ പ്രാർത്ഥിക്കുകയാണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ഉള്ള ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാകും എന്ന് ഉള്ളത് ആണ് ഒരു സത്യം ആയിട്ടുള്ള കാര്യമെന്ന് ഉള്ളത് കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.