ശക്തമായിട്ട് ഇടുക്കിയുടെ ഉണ്ടാകുന്ന കഴുത്ത് വേദന കഴുത്തിൽ നിന്ന് പിന്നീട് കൈയിലേക്ക് ഉണ്ടാകുന്ന വേദന വിരലുകളിലൊക്കെ ഉണ്ടാകുന്ന തരിതരിപ്പ് അതുപോലെ കഴുത്തിൽ നിന്ന് തലയിലേക്ക് ഉണ്ടാകുന്ന വേദന അതുപോലെ തന്നെ തലയുടെ ഫ്രണ്ട് ഭാഗത്തേക്ക് ഉണ്ടാകുന്ന വേദന നെറ്റിയുടെ ഭാഗത്തേക്ക് ഉണ്ടാകുന്ന വേദന നമ്മൾ എന്തെങ്കിലും കാര്യത്തിനുവേണ്ടി കുനിയുമ്പോഴോ എന്നിവയൊക്കെ ഉണ്ടാകുന്ന തലവേദനകളും തലകറക്കം.
തുടങ്ങിയിട്ടുള്ള ബുദ്ധിമുട്ടുകൾ അങ്ങനെ വിട്ടുമാറാതെ ഇടയ്ക്കിടെ ഇത്തരത്തിലുള്ള ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ പല ആളുകളുടെയും ജീവിതത്തിൽ ഉണ്ടാകുന്ന ഒരു കാര്യം ആണ് പലപ്പോഴും പല ആളുകൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ആണ് ഈ പറയുന്നവ അപ്പോൾ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്ന ഒരു രോഗാവസ്ഥയെ പറ്റിയാണ് നമ്മൾ ഇന്ന് ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് ആദ്യം തന്നെ ഇത്തരത്തിലുള്ള വേദന ഉണ്ടാകാനുള്ള ഒരു സ്ട്രക്ചർ നമുക്ക് എന്താണ് കഴുത്തിന്റെത് എന്ന് നമുക്ക് നോക്കാം. അപ്പോൾ നമുക്ക് അറിയാവുന്ന കാര്യമാണ്.
നമ്മുടെ കഴുത്തിൽ ഏഴ് കശേരുക്കൾ ഉണ്ട് എന്ന കാര്യം ഈ കശേരുക്കൾക്ക് ഇടയിൽ കുഷ്യൻ പോലെ പ്രവർത്തിക്കുന്ന ഡിസ്കുകൾ ഉണ്ട് അതുപോലെതന്നെ ഇതിൻറെ പിന്നിൽ ആയിട്ട് നമ്മുടെ തലയിലേക്കും അതുപോലെതന്നെ കൈയിലേക്കും ഒക്കെ ആ കാര്യങ്ങൾ രക്തം എത്തിക്കാനും വിവരങ്ങൾ എത്തിക്കാനും ഒക്കെയുള്ള നാഡീ ഞരമ്പുകൾ ഒക്കെ തന്നെയുണ്ട് അതുപോലെതന്നെ നമുക്ക് നമ്മുടെ തല കുമ്പിടുവാനും.
അങ്ങനെ തലയ്ക്ക് കഴുത്തിന് ഒക്കെ ആ ഒരു രീതിയിൽ കഴുത്ത് പല ഭാഗത്തേക്ക് ചിരിക്കാൻ വേണ്ടി സഹായിക്കുന്ന തരത്തിലുള്ള മസിലുകൾ ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ചേർന്ന ഈ ഒരു കഴുത്തിന്റെ ഏതെങ്കിലും ഒരു പ്രവർത്തനത്തിന് ഏതെങ്കിലും ഒരു കാര്യത്തിന് എന്തെങ്കിലും കോട്ടം സംഭവിക്കുമ്പോൾ ആയിരിക്കാം ഇത്തരത്തിൽ കഴുത്ത് വേദന വരുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാക്കി അത് അനുസരിച്ച് ട്രീറ്റ് ചെയ്യുക എന്നത് ആണ് ഒരു ഡോക്ടർമാർ ചെയ്യുന്ന കാര്യം എന്ന് ഉള്ളത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.