സ്വന്തം ഭവനത്തിൽ എന്നും ഐശ്വര്യവും സമ്പത്തും എല്ലാം ഉണ്ടായിക്കൊണ്ടിരിക്കണം എന്ന് ആഗ്രഹിക്കുന്നവരായി നമ്മുടെ ഇടയിൽ ആരും തന്നെ ഉണ്ടാവില്ല.. അതുകൊണ്ടുതന്നെ നമ്മുടെ വീടുകളിൽ ഈ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അതായത് ഈ പറയുന്ന മരങ്ങൾ നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ അല്ലെങ്കിൽ വീടിൻറെ പരിസരത്ത് ഉണ്ടെങ്കിൽ നമ്മുടെ വീട്ടിലേക്ക് ഒരുപാട് പോസിറ്റീവ് എനർജികൾ കടന്നുവരും. അത് മൂലം നമ്മുക്ക് എന്നും സാമ്പത്തിക അഭിവൃദ്ധികൾ ഉണ്ടാവും മാത്രമല്ല ജീവിതത്തിൽ ഒരുപാട് ഐശ്വര്യങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും..
നമ്മുടെ വീട്ടിലും വീടിനു ചുറ്റും വളർത്താൻ കഴിയുന്ന സസ്യങ്ങൾ അല്ലെങ്കിൽ മരങ്ങൾ ഏതൊക്കെയാണെന്ന് എന്നുള്ളത് മനസ്സിലാക്കി നട്ടുവളർത്തിയാൽ അതിന്റേതായ ഗുണം നമ്മുടെ ജീവിതത്തിൽ ഉണ്ടാവും.. ഇത്തരത്തിലുള്ള മരങ്ങൾ നട്ടു പിടിപ്പിക്കുന്നത് വഴി നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിൽ തന്നെ നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നതാണ്.. വീടിൻറെ വടക്കുഭാഗം എന്നു പറയുന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നുതന്നെയാണ്..
വീടിൻറെ വടക്ക് ഭാഗത്ത് നെല്ലിമരം നട്ടുവളർത്തുകയാണ് എങ്കിൽ വളരെയധികം പോസിറ്റീവ് ആയ എനർജികൾ ജീവിതത്തിലേക്ക് കടന്നുവരും.. അതുവഴി അവിടെ മഹാലക്ഷ്മി സങ്കല്പം ഉണ്ട് എന്ന് വിശ്വസിക്കുന്നു.. അതുപോലെതന്നെ കുബേരന്റെ സ്ഥലം കൂടിയാണ്.. അതുപോലെതന്നെ വീടിന് ചുറ്റും തുളസിച്ചെടി നട്ടുവളർത്തുന്നതിന് വളരെയധികം പ്രാധാന്യമുണ്ട്..
തുളസിച്ചെടി എന്നു പറയുന്നത് ഈശ്വരന്റെ സാന്നിധ്യമുള്ള ചെടി കൂടിയാണ് മാത്രമല്ല ഇത് നട്ടുവളർത്തുന്നതിലൂടെ നമുക്ക് ഒരുപാട് ഗുണങ്ങൾ കുടുംബത്തിൽ വന്നുചേരുന്നു.. തുളസിച്ചെടിക്ക് നമ്മൾ പറയാതെ തന്നെ ഒരുപാട് ഔഷധഗുണങ്ങൾ ഉള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…