ഇന്നത്തെ ഈ ഒരു അധ്യായത്തിൽ ചൂലും ആയി ബന്ധപ്പെട്ട ഉള്ള ഒരു വസ്തുത ആണ് നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്നത് അപ്പോൾ വാസ്തു ശാസ്ത്രപ്രകാരം നോക്കുമ്പോൾ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്ന് ആണ് നമ്മുടെ വീടുകളിലെ ചൂല് എന്ന് പറയുന്നത് അതുകൊണ്ടുതന്നെയാണ് ഈ ചൂലുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ ഒക്കെ നമ്മൾ വളരെയധികം പ്രാധാന്യം കൊടുക്കണം അല്ലെങ്കിൽ നമ്മൾ സൂക്ഷിക്കണം എന്നൊക്കെ പറയുന്നതിനുള്ള കാരണമതായിട്ട് നമ്മൾ നമ്മുടെ വീട്ടിൽ ചൂൽ വയ്ക്കുന്ന രീതി തുടങ്ങിയിട്ടുള്ള കാര്യങ്ങൾ ചൂലിന്റെ ഉപയോഗം.
ചൂല് നമ്മുടെ വീട്ടിൽ വയ്ക്കുന്ന സ്ഥാനം തുടങ്ങിയ കാര്യങ്ങളിൽ ഒക്കെ തന്നെ പ്രത്യേകം ശ്രദ്ധ ആവശ്യമുള്ളത് ആണ് അതിന്റെ സ്ഥാനമോ അല്ലെങ്കിൽ അതിന്റെ ആ ഒരു ഇതൊക്കെ തെറ്റിപ്പോയിക്കഴിഞ്ഞാൽ അത് നമുക്ക് പ്രധാനമായിട്ടും ഉണ്ടാകുന്നതാണ് അതായത് രണ്ടു തരത്തിലുള്ള ദോഷമാണ് ഉണ്ടാക്കുന്നത് ഒന്ന് നമുക്ക് ഉണ്ടാകുന്ന ധനനഷ്ടം അതുപോലെതന്നെ പിന്നെ രോഗ ദുരിതങ്ങൾ ഒക്കെ അതുമൂലം ഉണ്ടാകുന്നതിനുള്ള സാധ്യത ഏറെയാണ്. ഈ രണ്ടും ഏറെ കുഴപ്പം പിടിച്ചിട്ടുള്ള പ്രശ്നം തന്നെയാണ് അതായത് നമുക്ക് ധനം നഷ്ടം ഉണ്ടാവുക എന്ന് പറയുമ്പോൾ ധനം നമ്മുടെ കയ്യിൽ നിന്ന് പണം പോവുക.
അല്ലെങ്കിൽ കടബാധ്യതകൾ ഒരുപാട് ഉണ്ടാവുക തുടങ്ങിയ കാര്യങ്ങൾ അതുപോലെ തന്നെ നമുക്ക് രോഗ ദുരിതങ്ങൾ രോഗം പിടിച്ച് കിടക്കുക ആരോഗ്യം ക്ഷയിച്ചു പോവുക തുടങ്ങിയ പ്രശ്നങ്ങളൊക്കെ അതുമൂലം ഉണ്ടാകുന്ന ഈ രണ്ട് ദുരിതങ്ങൾ എന്ന് പറയുന്നതും നമ്മുടെ സംബന്ധിച്ച് വളരെ പ്രശ്നമുള്ള ദുരിതങ്ങളാണ് അതുകൊണ്ട് ജൂലൈ യഥാർത്തരീതിയിൽ അല്ല കൈകാര്യം ചെയ്യുന്നത് എന്ന് ഉണ്ടെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളൊക്കെ തന്നെ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.