മുഖക്കുരു എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നം തന്നെയാണ് ഒരുപാട് ആളുകൾക്ക് അത് കേൾക്കുമ്പോൾ വളരെ നിസ്സാരമായി തോന്നും എന്ന് ഉണ്ടെങ്കിലും ആളുകളുടെ കോൺഫിഡൻസ് വരെ കളയാൻ വേണ്ടിയിട്ട് പാകത്തിന് ഉള്ള ഒരു പ്രശ്നം തന്നെയാണ് മുഖക്കുരു എന്നു പറയുന്ന പ്രശ്നം. അപ്പോൾ പ്രത്യേകിച്ച് ഈ ഒരു സംഭവം വളരെയധികം കൂടുന്ന ഒരു അവസ്ഥ ഒക്കെ ആകുമ്പോൾ പ്രത്യേകിച്ചും ഇത് പ്രശ്നമായിട്ട് പല ആളുകൾക്കും തോന്നാം.
അപ്പോൾ ഞാൻ ഇതിന് മുൻപും മുഖക്കുരു ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളും ഒക്കെ വെച്ചിട്ട് ഒരു വീഡിയോ ചെയ്തിരുന്നു അപ്പോൾ നമുക്ക് ഇപ്പോൾ വളരെ സിമ്പിൾ ആയിട്ട് തോന്നാവുന്ന നമുക്ക് ചെയ്യാൻ വേണ്ടി ഇതിനെതിരെ ചെയ്യാൻ വേണ്ടി സാധിക്കുന്ന കുറച്ചു കാര്യങ്ങളെ പറ്റി ഒക്കെ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാം. അപ്പോൾ അതിനെക്കുറിച്ച് കുറച്ചു കാര്യങ്ങൾ ഞാൻ അവിടെ പറയാം ആദ്യം തന്നെ മുഖക്കുരു ഉണ്ടാകുന്നതിനുള്ള കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ മുഖത്ത് അമിതമായിട്ട് ഉള്ള സെബം പ്രൊഡക്ഷൻ ഉണ്ടാകുന്നതു കൊണ്ടാണ്.
നമ്മുടെ മുഖത്ത് നമ്മുടെ രോമങ്ങൾക്ക് ഇടയിൽ പ്രൊഡ്യൂസ് ചെയ്യുന്ന ഒന്ന് ആണ് ഈ പറയുന്ന സെബം എന്ന് പറയുന്നത് അപ്പോൾ അത് അമിതമായി കഴിയുകയാണ് എന്നുണ്ടെങ്കിൽ അതുമൂലം നമ്മുടെ മുഖത്തിലെ പോർ അടഞ് പോകുന്നതിന് അത് കാരണമാകും അപ്പോൾ അത് മൂലമാണ് മുഖക്കുരു ഒക്കെ ഉണ്ടാകുന്ന കുറേ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ട് ഉണ്ട്.
അമിതമായിട്ട് അപ്പോൾ വെയില് കൊള്ളുന്ന ആളുകൾ ഒക്കെ ഉണ്ട് എന്ന് ഉണ്ടെങ്കിൽ അധികം വെയില് കൊള്ളാതിരിക്കാൻ ഒക്കെ ശ്രദ്ധിക്കണം എന്നാൽ നമുക്ക് ഇതിനെ സിമ്പിൾ ആയിട്ട് പെട്ടെന്ന് ചെയ്യാവുന്ന ഒരു കാര്യം നമുക്ക് പറയാം കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.