ജീവിതത്തിൽ ഒരു തവണയെങ്കിലും ഊര വേദന വരാത്ത ആളുകൾ ആയിട്ട് ആരും തന്നെ ഉണ്ടാവുകയില്ല അല്ലേ എന്നാൽ വേദന വരുമ്പോൾ നമ്മൾ എന്താണ് ചിന്തിക്കാറുള്ളത് നമുക്ക് നമ്മുടെ ഡിസ്ക് ബൾജ് ആയി എന്നോ അല്ലെങ്കിൽ തേയ്മാനം മൂലം ആണ് എന്നൊക്കെയാണ് നമ്മൾ സാധാരണ വിചാരിക്കുന്നത് എന്നാൽ ഇത് ഒന്നുമല്ലാത്ത തന്നെ ഉള്ള ഊര വേദന ഉണ്ട് അതായത് നമ്മുടെ ബട്ടക്സിന്റെ അവിടെ നിന്ന് തുടങ്ങിയിട്ട് നമ്മുടെ കാല് വരെ നീളുന്ന ഇത് നമ്മുടെ ഉപ്പൂറ്റി വരെയും.
തരിപ്പും കടച്ചിലും ഒക്കെ അനുഭവപ്പെടുന്ന ഒരു അവസ്ഥ ഉണ്ട് ഇതിനെയാണ് നമ്മൾ പയറി ഫോമസ് സിൻഡ്രം എന്ന് പറയുന്നത് അപ്പോൾ ഇത് എന്ത് ആണ് എന്നും ഇതിൻറെ എങ്ങനെയൊക്കെ നമുക്ക് ചികിത്സിക്കാം തുടങ്ങിയ കാര്യങ്ങളെ പറ്റി ഒക്കെ നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ നോക്കാം. നമുക്ക് അതിനെ എങ്ങനെ പ്രതിരോധിക്കാം എക്സസൈസ് വഴി നമുക്ക് അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നും നോക്കാം.
നമ്മുടെ ബട്ടന്റെ അവിടെ ആയിട്ട് വി ഷേപ്പിൽ ഒരു മസിൽ ഉണ്ട് അതിൻറെ ഉള്ളിലൂടെ നമ്മുടെ ഫൈനൽ നിന്ന് വരുന്ന വഴി സയാറ്റിക് നേർവ് എന്ന് പറയുന്ന ഒരു ഞരമ്പ് ഉണ്ട് അപ്പോൾ അത് മിക്കവരും ഒരു സയാറ്റിക്ക എന്ന് പറയുന്ന ഒരു രോഗാവസ്ഥയുമായി കണക്ട് ആയി കൺഫ്യൂസ്ഡ് ആവാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.