ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരുപാട് പേരിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ശരീരത്തിൽ യൂറിക് ആസിഡ് ലെവൽ കൂടുന്നു എന്നുള്ളത്.. മാത്രമല്ല ഇവ ശരീരത്തിൽ വർദ്ധിക്കുന്നത് കൊണ്ട് തന്നെ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഇതുമൂലം ആളുകൾക്ക് ഉണ്ടാകുന്നത്.. യൂറിക്കാസിഡിന്റെ നോർമൽ വാല്യൂ എന്ന് പറയുന്നത് എട്ടാണ് അതുകൊണ്ട് തന്നെ എട്ടിനു മുകളിൽ ചെന്നാൽ എട്ടിൻറെ പണി കിട്ടും എന്നാണ് പൊതുവേ പറയാറുള്ളത്..
ശരീരത്തിൽ യൂറിക്കാസിഡ് വർദ്ധിക്കുന്നത് മൂലം ഉണ്ടാകുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ മുട്ടുവേദന ഉണ്ടാവാൻ അതുപോലെതന്നെ ജോയിൻറ് ഉണ്ടാവാം.. ശരീരത്തിൻറെ ജോയിന്റുകളിൽ ഒക്കെ നീർക്കെട്ട് അനുഭവപ്പെടാം.. കാലുവേദന അതുപോലെതന്നെ ഗൗട്ട് എന്നുള്ള പ്രശ്നം ഉണ്ടാവാം..
അതുമാത്രമല്ല ചിലപ്പോൾ നടുവേദന ഷോൾഡർ പെയിൻ എന്നിവയൊക്കെ ഉണ്ടാവാം.. പൊതുവേ നമ്മൾ ഇത്തരം ലക്ഷണങ്ങളുമായിട്ട് അല്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ആയിട്ട് ഡോക്ടറുടെ അടുക്കലേക്ക് ചെന്നാൽ ഡോക്ടർ ആദ്യം പറയുന്നത് പോയി യൂറിക് ആസിഡ് ടെസ്റ്റ് ചെയ്തിട്ട് വരൂ എന്നുള്ളത് ആയിരിക്കും.. അതുപോലെതന്നെ പലരും ചോദിക്കുന്ന ഒരു സംശയമാണ് ശരീരത്തിൽ യൂറിക്കാസിഡ് ലെവൽ കൂടുന്നതുകൊണ്ട് തന്നെ ഇത് വന്ധ്യത പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കു മോ എന്നുള്ളത്..
എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം തീർച്ചയായും ഉണ്ടാകും എന്നുള്ളതാണ്.. അതുപോലെതന്നെ ശരീരത്തിൽ ഫാറ്റി ലിവർ ഉള്ള ആളുകൾക്കും ഈ ഒരു യൂറിക്കാസിഡ് പ്രശ്നങ്ങൾ കണ്ടു വരാറുണ്ട്.. അതുപോലെതന്നെ നിങ്ങൾ മദ്യപാനം ഉള്ളവരാണെങ്കിൽ അതെല്ലാം തന്നെ നിർത്തി ഭക്ഷണരീതിയിലും ജീവിതരീതിയിലും ഒക്കെ ശ്രദ്ധിച്ച് മുന്നോട്ട് പോകേണ്ടതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://www.youtube.com/watch?v=EB5BnSme9GE