ഇന്ന് നമ്മൾ ഈ വീഡിയോയിൽ പ്രധാനമായും ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന ടോപ്പിക്ക് എന്ന് പറയുന്നത് അനീമിയ എന്ന് പറയുന്ന ടോപ്പിനെ പറ്റിയാണ് അതായത് ഒരുപാട് ആളുകൾക്ക് ഒത്തിരി സംശയമുള്ള ഒരു ടോപ്പിക്ക് ആണ് അനീമിയ എന്ന് ഉള്ളത് അതായത് ഇന്നും ഒരുപാട് ആളുകൾ പ്രശ്നം അല്ലെങ്കിൽ രക്തക്കുറവ് എന്നൊരു പ്രശ്നം ഉണ്ടായിട്ടും അത് താങ്കൾക്ക് ഉണ്ട് എന്നത് അറിയാതെ ജീവിക്കുന്ന ആളുകളുണ്ട് നമുക്ക് ഇടയിൽ അതുപോലെതന്നെ തങ്ങൾക്ക് അനീമിയ ഉണ്ടോ എന്ന സംശയത്തിൽ ജീവിക്കുന്ന ആളുകൾ അങ്ങനെ ഒത്തിരി അധികം സംശയങ്ങൾ നിലനിൽക്കുന്ന ഒരു ടോപ്പിക്ക് ആണ്.
അനീമിയ എന്ന് പറയുന്ന ടോപ്പിക്ക്. അപ്പോൾ നമുക്ക് ഇന്ന് ആ ഒരു വിഷയത്തെ സംസാരിക്കാം അപ്പോൾ ആദ്യം തന്നെ എന്താണ് ഈ പറയുന്ന അനീമിയ അല്ലെങ്കിൽ രക്തക്കുറവ് എന്ന് പറയുന്നത് എന്താണെന്ന് നോക്കാം നമ്മുടെ ശരീരത്തിലെ നമ്മുടെ രക്തത്തിലെ ചുവന്ന രക്താണുക്കളുടെ കുറവ് അല്ലെങ്കിൽ നമ്മുടെ രക്തത്തിൽ ഉള്ള രക്താണുക്കളിൽ ഉള്ള ഹീമോഗ്ലോബിന്റെ അളവ് ഒക്കെ കുറയുന്ന ഒരു അവസ്ഥയെ ആണ് നമ്മൾ രക്തക്കുറവ്.
അല്ലെങ്കിൽ അനീമിയ എന്നൊക്കെ പൊതുവെ പറയുന്നത്. എന്താണ് ഈ ഒരു ഹിമോഗ്ലോബിൻ എന്ന് പറയുന്നത് ഹിമോഗ്ലോബിൻ എന്ന് പറയുന്നത് നമ്മുടെ രക്തത്തിലെ ചുവന്ന രക്താണുക്കൾക്ക് ഉള്ളിൽ ഉള്ള ഒരു മെറ്റീരിയൽ ആണ് ഇതിൻറെ ഈ ഒരു ഹീമോഗ്ലോബിന്റെ സഹായത്തോടെ ആണ് നമ്മളുടെ ശരീരത്തിൽ നിന്ന് ശരീരത്തിന് പല ഭാഗങ്ങളിലേക്കും രക്തം എത്തിക്കുമ്പോൾ അതോടൊപ്പം ഓക്സിജൻ ശരീര ഭാഗങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി സഹായിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.