ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഒരുപാട് ആളുകളെ കൂടുതൽ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നം ഡയബറ്റിക് കണ്ടീഷൻ തന്നെയാണ്.. അപ്പോൾ ഈ ഒരു ഡയബറ്റിക്കിനെ കുറിച്ച് രണ്ട് കാര്യങ്ങൾ പറയാനാണ് ഇന്ന് ഈ വീഡിയോയിലൂടെ ആഗ്രഹിക്കുന്നത്..എന്താണ് ഡയബറ്റിക് എന്ന് ചോദിച്ചാൽ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതായത് നമ്മുടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് അഥവാ ഗ്ലൂക്കോസിന്റെ അളവ് കൂടി നിൽക്കുന്ന ഒരു അവസ്ഥ ആണ്..
ഇത്തരം ഒരു കണ്ടീഷൻ ആയി കഴിഞ്ഞാൽ നമുക്ക് ശരീരത്തിൽ ഒരുപാട് പ്രശ്നങ്ങൾ വരും എന്നുള്ളത് എല്ലാവർക്കും അറിയാം എങ്കിലും ഇത്തരം അറിവുകളുടെ കൂടെ തന്നെ ഒരുപാട് തെറ്റായ ധാരണകളും ആളുകൾക്കിടയിൽ ഈ രോഗത്തെക്കുറിച്ച് ഉണ്ട് എന്നുള്ളതാണ് വാസ്തവം.. ഡയബറ്റിക് കണ്ടീഷന്റെ പ്രധാനപ്പെട്ട മൂന്ന് ലക്ഷണങ്ങളെ കുറിച്ച് ചോദിക്കുകയാണെങ്കിൽ അതിൽ ഒന്നാമത്തേത് അമിതമായി ദാഹം അനുഭവപ്പെടുക അതുപോലെതന്നെ അമിതമായി വിശപ്പുണ്ടാവുക അതുപോലെ മൂന്നാമത്തെ ആയിട്ട് അമിതമായി ബാത്റൂമിൽ പോകാനുള്ള ഒരു തോന്നൽ വരുക..
ഈ മൂന്നു ലക്ഷണങ്ങളും ഒരു വ്യക്തിയിൽ കാണുമ്പോൾ അവർക്ക് ഡയബറ്റ് ഉണ്ടോ എന്ന് നമുക്ക് സംശയിക്കാം.. അതുപോലെതന്നെ വീട്ടിൽ ആർക്കെങ്കിലും ജനറ്റിക് ആയിട്ട് ഉണ്ടെങ്കിൽ നമുക്ക് തീർച്ചയായും നമുക്ക് വരാനുള്ള സാധ്യതകളുണ്ട് അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് ഒന്ന് വിശദമായി ചിന്തിക്കാം.. ഇതൊന്നും കൂടാതെ സാധാരണ ഒരു വ്യക്തിക്ക് ഡയബറ്റീസ് വരുമോ എന്ന ചോദ്യത്തിന് നിങ്ങൾ നോക്കേണ്ടത് നിങ്ങളുടെ ജീവിതശൈലിയിലേക്ക് ആണ്..
നമ്മുടെ തെറ്റായ ജീവിത രീതി ഈ ഒരു അസുഖത്തിലേക്ക് നമ്മളെ ഒരുപാട് നയിക്കുന്നുണ്ട്.. ഒരു ഉദാഹരണമായി പറയുകയാണെങ്കിൽ നല്ല ഭാരമുള്ള ഒരു വ്യക്തി തോന്നിയപോലെ ഭക്ഷണം കഴിക്കുന്ന ഒരാൾ അതുപോലെ മദ്യപാനം ശീലം പുകവലി ശീലം ഒക്കെ ഉള്ള ആളുകൾ ആണെങ്കിൽ അവർക്ക് എപ്പോൾ ഡയബറ്റിക് വന്നു എന്ന് ചോദിച്ചാൽ മതി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…