ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് പല ആളുകൾക്കും നീരിറക്കം എന്നുള്ള ഒരു ബുദ്ധിമുട്ട് ഉണ്ടാവുന്നത് കാണാറുണ്ട്.. അതായത് ചില ആളുകൾക്ക് കഴുത്തിന് പുറകിൽ വരാറുണ്ട് അതുപോലെതന്നെ മറ്റു ചിലർക്ക് കൈകളിൽ വരാറുണ്ട്.. അതുപോലെതന്നെ നെഞ്ചിൽ ഇത്തരത്തിലുള്ള നീരിറക്കം കാരണം വേദന അനുഭവപ്പെടുക അതുപോലെ നെഞ്ചിൽ നീര് കെട്ടിക്കിടക്കുന്ന ഒരു അവസ്ഥയൊക്കെ ഉണ്ടാകാറുണ്ട്..
ഇത് പ്രായമായ ആളുകളിൽ മാത്രമല്ല മറ്റു ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ്.. അപ്പോൾ നമുക്ക് ഈ വീഡിയോയിലൂടെ എന്താണ് നീരിറക്കം എന്നുള്ളതിനെ കുറിച്ച് നോക്കാം.. നമ്മുടെ ശരീരത്തിലെ മസിലുകളിൽ അതല്ലെങ്കിൽ മസിലുകളിലെ തന്നെ ഫേഷ്യ എന്ന് വിളിക്കുന്ന ഭാഗങ്ങളിലും വരുന്ന നീർക്കെട്ട് ആണ്..
ഇനി നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം.. നമ്മുടെ മസിലുകൾ ഉള്ളത് പരന്ന വീതിയുള്ള ഒരു വസ്തു പോലെയാണ് ഉള്ളത്.. നമ്മൾ ഇരിക്കുമ്പോഴും നടക്കുമ്പോഴും കൈകൾ ഇളക്കുമ്പോഴൊക്കെ നമ്മുടെ മസിലുകൾ വലിയകയും ചുരുങ്ങുകയും ചെയ്യുന്നുണ്ട്.. അതായത് മസിലുകൾ സ്ട്രെച് ആവുകയും ചെയ്യുന്നുണ്ട് അതുപോലെതന്നെ റിലാക്സ് ആകുകയും ചെയ്യുന്നു..
നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുള്ള മസിലുകൾക്കും ഇത്തരത്തിൽ സംഭവിക്കുന്നുണ്ട് എന്നാൽ നമ്മൾ അമിതമായി ജോലി ചെയ്യുമ്പോൾ നമ്മുടെ മസിലുകൾ കൂടുതലായി സ്ട്രച്ച് ചെയ്തു എന്ന് വരാം.. ഇങ്ങനെ സ്ട്രച്ച് ചെയ്തിട്ട് റിലാക്സ് ചെയ്യുമ്പോൾ ഏതെങ്കിലും ഒരു മസിൽ മാത്രം ഇത്തരത്തിൽ റിലാക്സ് ആവാതെ വന്നാൽ അതായത് ഒന്ന് രണ്ടു മസിലുകൾ മാത്രം ചുരുങ്ങിത്തന്നെ ഇരുന്നാൽ ഈ മസിലുകളിൽ നീർക്കെട്ട് ഉണ്ടാകും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….