ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പലരുടെയും വളരെ സാരമായി തന്നെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്.. ഇതിനു പിന്നിലുള്ള ഒരു പ്രധാന കാരണം നമ്മുടെ ജീവിതശൈലിലുള്ള അപാകതകളും തെറ്റായ ഭക്ഷണം രീതി ക്രമങ്ങളും തന്നെയാണ് എന്ന് പറയാം.. പലപ്പോഴും മറ്റു പല രോഗങ്ങൾക്കായിട്ട് രക്തം പരിശോധിക്കാൻ ഇത്തരത്തിൽ രക്തത്തിൽ കൊളസ്ട്രോൾ അല്ലെങ്കിൽ ഫാറ്റി ലിവർ തുടങ്ങിയവ ഉണ്ട് എന്ന് അറിയുന്നത്..
അപ്പോൾ നമ്മൾ ശരീരത്തിൽ കൊളസ്ട്രോൾ കൂടുതലുള്ളത് കൊണ്ട് തന്നെ പിന്നീട് വ്യായാമങ്ങൾ ചെയ്യാനും ഭക്ഷണരീതികളിൽ ഒക്കെ നിയന്ത്രണം ഏർപ്പെടുത്താനും തുടങ്ങും.. കൂടുതലും ഭക്ഷണത്തിൽ നിന്ന് നോൺവെജ് എല്ലാം ഒഴിവാക്കാറുണ്ട്.. അപ്പോൾ നമ്മൾ ജീവിതത്തിൽ ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചിട്ടും അല്ലെങ്കിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടും പിന്നീട് പോയി രക്തം പരിശോദിക്കുമ്പോൾ കൊളസ്ട്രോൾ ലെവൽ കൂടുതലാണ് എങ്കിൽ അല്ലെങ്കിൽ അത് ഒട്ടും കുറഞ്ഞിട്ടില്ലെങ്കിലും കൂടുതൽ നിരാശരാകാറുണ്ട്..
നിങ്ങൾ ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം കൊളസ്ട്രോൾ ഉണ്ട് എന്ന് കേൾക്കുമ്പോൾ തന്നെ അത് പൂർണമായും ഇല്ലാതാക്കാൻ ഒരിക്കലും ശ്രമിക്കരുത്.. ഇവ ഓരോ സ്റ്റെപ്പ് ആയിട്ട് പതിയെ മാത്രമേ കുറച്ചു കൊണ്ടുവരാൻ പാടുള്ളൂ.. അപ്പോൾ നമ്മൾ അറിയേണ്ട ഒരു കാര്യമാണ് എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ ലെവൽ കൂടുന്നത് എന്നുള്ളത്..
അപ്പോൾ ഏതെല്ലാം ഭക്ഷണങ്ങളാണ് ഇത് കൂടാൻ കാരണമാകുന്നത് അതുപോലെ കൊളസ്ട്രോൾ വരാതിരിക്കാൻ ഏതെല്ലാം ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത്.. അതുപോലെ ഈ കൊളസ്ട്രോൾ ഒരിക്കലും ശരീരത്തിൽ കൂടാതിരിക്കാൻ എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ നിത്യേന ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…