പല ആളുകൾക്കും പലതരത്തിലുള്ള അസുഖങ്ങൾ ഇന്ന് വരുന്നുണ്ട് അപ്പോൾ അതുപോലെ തന്നെ പല അസുഖ വരുന്ന സമയത്ത് അതിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും ഇന്ന് ഉണ്ട് എന്നുള്ളതാണ് ഒരു സത്യമായിട്ടുള്ള കാര്യം അതായത് പല അസുഖങ്ങളും വന്നത് മാറുന്നതിനു വേണ്ടിയിട്ട് ഇത്തരത്തിലുള്ള പലതരത്തിലുള്ള ഒറ്റമൂലികൾ അതിനു വേണ്ടി പ്രയോഗിച്ചാൽ മതി അല്ലെങ്കിൽ കഴിച്ചാൽ മതി എന്നു തുടങ്ങിയിട്ടുള്ളതും അതുപോലെതന്നെ പല അസുഖങ്ങൾ വരുന്നതിന് പല പല കാരണങ്ങളാണ് എന്നോർ തുടങ്ങിയിട്ടുള്ള ഒരുപാട് ചിന്തകൾക്കിടയിൽ ഉണ്ട് എന്നാൽ പലപ്പോഴും.
ചില അസുഖങ്ങൾ വരുന്നതിന് ഒരു ഒറ്റ കാരണം ആയിരിക്കും ഉണ്ടാകുന്നത് അതായത് നമ്മുടെ ഭക്ഷണത്തിൽ ഉള്ള പ്രധാനമായിട്ടും ഉണ്ടാകുന്ന വ്യത്യാസങ്ങൾ നമ്മുടെ ഭക്ഷണം എന്ന കാരണം കൊണ്ട് അല്ലെങ്കിൽ നമ്മുടെ വയറിന്റെ കട്ട് പ്രോബ്ലം വയറിലെ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് ഒക്കെ ആയിരിക്കും പലപ്പോഴും പല തരത്തിലുള്ള അസുഖങ്ങൾ നമ്മളെ ബാധിക്കുന്നുണ്ട് പ്രശ്നം മൂലം ഉണ്ടാകുന്ന ചില അസുഖങ്ങളെ പറ്റിയിട്ട് നമുക്ക് ഇന്ന്.
ഇവിടെ ഏതൊക്കെ ഒന്ന് രണ്ട് അസുഖങ്ങൾ നമുക്ക് ഇന്ന് ഇവിടെ നോക്കാം അപ്പോൾ ഒരു കാര്യമാണ് ഐ ബി എസ് എന്ന് പറയുന്ന പ്രശ്നം അതായത് ഇരട്ടബിൾ ബവൽ സിൻഡ്രം എന്ന് പറയുന്ന പ്രശ്നം. അതായത് നമ്മൾ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ഭക്ഷണത്തിലെ പ്രശ്നം കാരണം അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്നതിൽ അളവിൽ ഉള്ള പ്രശ്നം കാരണം ഒക്കെ തന്നെ നമ്മുടെ വയറ്റിൽ ഉള്ള കുടലിൽ ഉള്ള ബാക്ടീരിയകളുടെ അളവുകളിൽ വ്യത്യാസം വരും നമ്മുടെ വയറ്റിൽ അല്ലെങ്കിൽ നമ്മുടെ കുടലിൽ ട്രില്യൻ ബാക്ടീരിയാസ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.