ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ഒരു കോമൺ പ്രശ്നമായി മാറുകയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്.. ശരീരത്തിൽ കൊളസ്ട്രോൾ വർദ്ധിക്കുന്നു എന്ന് പറയുമ്പോൾ തന്നെ ആളുകൾക്ക് വല്ലാത്ത ഒരു ഭയമാണ്.. കാരണം ശരീരത്തിൽ കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ ഹാർട്ട് സംബന്ധമായ പ്രശ്നങ്ങൾ വരാനുള്ള സാധ്യതകളും വളരെയധികം കൂടുന്നു..
പലതരം മാരകമായ രോഗങ്ങളും വരുന്നതിനു പിന്നിലുള്ള ഒരു മൂല കാരണമായിട്ട് നമുക്ക് കൊളസ്ട്രോളിന് പറയാം അതുകൊണ്ടുതന്നെ ആളുകൾ ഇത് ഉണ്ട് എന്ന് കേൾക്കുമ്പോൾ തന്നെ ഭീതിയോടെയാണ് നോക്കിക്കാണുന്നത്.. അതുകൊണ്ടുതന്നെ ഈ വീഡിയോയിലൂടെ നമുക്ക് കൊളസ്ട്രോൾ എന്നും പറയുന്നത് നല്ലതാണോ അല്ലെങ്കിൽ ചീത്തയാണോ എന്നുള്ളതിനെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം..
അതുപോലെതന്നെ കൊളസ്ട്രോൾ ശരീരത്തിൽ വർദ്ധിക്കുന്നത് മൂലം എന്തെല്ലാം ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നമുക്ക് വരാം അതുപോലെ ഇവ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ആയിട്ട് നമുക്ക് ഭക്ഷണത്തിലായാലും ജീവിതരീതിയിൽ ആയാലും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം എന്നുള്ളതിനെ കുറിച്ചും നമുക്ക് മനസ്സിലാക്കാം.. നമുക്കെല്ലാവർക്കും അറിയാവുന്ന പോലെ തന്നെ കൊളസ്ട്രോൾ എന്നു പറയുന്നത് നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ ആവശ്യമുള്ള ഒരു പോഷകം തന്നെയാണ്..
ഇത് അളവിൽ നമ്മുടെ ശരീരത്തിന് ആവശ്യമാണ് എല്ലാവിധ പ്രവർത്തനങ്ങൾക്കും എന്നാൽ ഇതിൻറെ ഒരു അളവ് നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോഴാണ് ഇത് നമ്മുടെ ശരീരത്തിൽ ഒരു പ്രശ്നമായി മാറുന്നത് മാത്രമല്ല പലതരം ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….