ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പലപ്പോഴും കൈകാലുകളിൽ നീർക്കെട്ട് അല്ലെങ്കിൽ ജോയിന്റുകളിൽ ഉണ്ടാകുന്ന പെയിൻ തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് നിങ്ങൾ ഒരു ഡോക്ടറെ കാണാൻ ചെന്ന് കഴിഞ്ഞാൽ ഡോക്ടർ പലപ്പോഴും രക്തം പരിശോധിച്ച് അതിൽ വൈറ്റമിൻ ഡീ കുറവാണ് എന്നും അതുകൊണ്ടുതന്നെ വൈറ്റമിൻ ഡി കഴിക്കണമെന്നും പറയാറുണ്ട്..
വൈറ്റമിൻ ഡി എന്നു പറയുന്നത് നമ്മുടെ കൊഴുപ്പിൽ അലിയുന്ന ഒരു വൈറ്റമിൻ ആണ് എന്നും കൂടുതൽ സമയം വെയിൽ കൊണ്ട് കഴിഞ്ഞാൽ നമ്മുടെ ത്വക്കിന്റെ അടിയിലാണ് ഇത് ഉണ്ടാവുന്നത് എന്നും നിങ്ങൾക്കറിയാം.. വൈറ്റമിൻ ഡി കുറയുന്നത് നമ്മുടെ ശരീരത്തിന് ജോയിൻറ് പെയിൻ ഉണ്ടാക്കും എന്നും നമ്മുടെ എല്ലുകളുടെ ബലം കുറയും എന്നും നമ്മുടെ തേയ്മാനത്തിന് കാരണമാകും എന്നും ഓസ്റ്റിയോ പോറോസിസ് എന്ന് പറയുന്ന എല്ലുകൾ സോഫ്റ്റ് ആയി പോകുന്ന ഒരു കണ്ടീഷൻ ഉണ്ടാകും എന്നും നിങ്ങൾക്ക് അറിയാവുന്ന കാര്യമായിരിക്കും..
പലപ്പോഴും ഒരു പ്രായം കഴിഞ്ഞ ആളുകളിൽ പ്രത്യേകിച്ച് സ്ത്രീകളിൽ 50 വയസ്സ് കഴിഞ്ഞ കാണുന്ന എല്ല് തേയ്മാനം അല്ലെങ്കിൽ എല്ല് സോഫ്റ്റ് ആയി കാണുന്ന ഒരു അവസ്ഥയ്ക്ക് പുറകിൽ വൈറ്റമിൻ ഡി കുറയുന്നതാണ് എന്ന് നിങ്ങൾക്ക് ഒരുപക്ഷേ അറിയാവുന്ന കാര്യമായിരിക്കാം.. പക്ഷേ ഇത് ഒരു പത്തുവർഷം മുമ്പ് വരെ വൈദ്യശാസ്ത്രം വിശ്വസിച്ചിരുന്ന അറിവുകളിലാണ് .
എന്നാൽ ഇപ്പോൾ സയൻസ് പുരോഗമിച്ചപ്പോൾ വൈറ്റമിൻ ഡി നേ കുറിച്ച് ഒരുപാട് പഠനങ്ങൾ നടന്നപ്പോൾ അറിയാൻ കഴിഞ്ഞത് നമുക്ക് ഇന്ന് പിടിപെടുന്ന അത് കൊച്ചു കുട്ടികൾ മുതൽ ടീനേജ് അല്ലെങ്കിൽ വയസ്സായ ആളുകൾക്ക് വരെ ഉണ്ടാകുന്ന പാരമ്പര്യ രോഗങ്ങളുടെ പുറകിൽ വൈറ്റമിൻ ഡി കുറയുന്നതാണ് ഒരു പ്രധാനപ്പെട്ട വില്ലൻ എന്നുള്ള കാര്യം തിരിച്ചറിഞ്ഞിട്ടുണ്ട്.. പലപ്പോഴും ആളുകൾക്ക് വൈറ്റമിൻ ഡി എന്നു പറയുന്നത് ഒരു വൈറ്റമിൻ അല്ലേ അതുകൊണ്ടുതന്നെ ഇവ കുറയുന്നതുകൊണ്ട് ശരീരത്തിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് പലർക്കും സംശയം തോന്നും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….