കാലിൽ ബാധിക്കുന്ന ഒരു പ്രശ്നമാണ് വെരിക്കോസ് വെയിൻ കാലിലേക്ക് കൊണ്ടുപോകുന്ന രക്തകുഴലുകളിൽ ഒരുപാട് ഈ വെയിനുകൾ അടയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഗ്രാജ്വലി ഇത് വീർത്തു വരികയും ചെയ്യും. പുരുഷന്മാരിൽ സ്ത്രീകള്‍ക്കും ഒരുപോലെ കാണുന്ന രോഗം ഒരുപാട് സമയം നിന്ന് ജോലി ചെയ്യുന്നവരെ അതുപോലെ ഒരുപാട് ഡെലിവറി കഴിഞ്ഞവരെ ഫാമിലിയിലും കാണുന്നുണ്ട് വെരിക്കോസ് വെയിൻ ഇൻഡിക്കേഷൻ എന്തുകൊണ്ട് എന്താണ് പ്രശ്നം എന്ന് നോക്കിയിട്ടാണ്.
കുട്ടികളിലെ പൊതുവേ കാണാറില്ല. രാവിലെ എഴുന്നേറ്റ് നടക്കുമ്പോൾ ഉണ്ടാവില്ല അത് രാത്രി കിടക്കാൻ നേരത്ത് കൂടുതലാവും പിന്നെ നമുക്ക് ഉറക്കം കിട്ടാത്ത ആ ഒരു അവസ്ഥയിലേക്ക് വരികയും നല്ലതുപോലെ വേദന എടുക്കുകയും ചെയ്യും. രണ്ടാമത്തെ ഒരു റീസൺ നമ്മുടെ കാലുകളിൽ വല്ല മുറിവുകൾ ഉണ്ടാവുമ്പോൾ അത് ഉണങ്ങാതെ ഇരിക്കുമ്പോൾ ഇത് ഡോക്ടർ കാണിക്കുന്നത് ഇതുകൊണ്ടാണ് എന്ന് മനസ്സിലാക്കുന്നത്.
സാധാരണ ഉള്ള വെരിക്കോസ് വെയിൻ ആണ് എന്നുണ്ടെങ്കിൽ നമുക്ക് മരുന്ന് മാത്രം മതിയാവും മാത്രമല്ല ചെറിയ ഒരു ഇഞ്ചക്ഷൻ കൊണ്ടും ഇതിനെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ് അതിനെ വലുതായി സർജറിയുടെയും മറ്റും കാര്യങ്ങൾ ഉണ്ടാവില്ല നമുക്ക് തുടക്കത്തിൽ തന്നെ ഇത് കണ്ടു കഴിഞ്ഞാൽ മനസ്സിലാക്കാൻ കഴിയുകയും അതിന് ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുകയും കഴിയുന്നതാണ്. ബാക്കി അറിയാൻ വീഡിയോ മുഴുവനായി കാണുക.