നമ്മളെല്ലാവരും ഭക്ഷണം കഴിക്കുന്ന ആളുകളാണ് ദിവസവും ഭക്ഷണം കഴിക്കാത്ത ആളുകൾ ആയിട്ട് ആരും തന്നെ ഉണ്ടാവുകയില്ല എല്ലാവർക്കും ഭക്ഷണം അത്യാവശ്യം ആയിട്ടുള്ള എന്നാൽ ഇതിനെ കുറിച്ചുള്ള അറിവ് വളരെ കുറവ് ആണ് ആളുകൾക്ക് ഏത് ഭക്ഷണം കഴിക്കണം എന്നതിനെപ്പറ്റി നമുക്ക് ഏത് വസ്ത്രം ധരിക്കണം അല്ലെങ്കിൽ ഏത് കാർ വാങ്ങണം എങ്ങനെ വീട് വയ്ക്കണം അല്ലെങ്കിൽ അങ്ങനെയുള്ള കാര്യങ്ങളെ പറ്റി ഒക്കെ എല്ലാവർക്കും നല്ല രീതിയിൽ അറിവ് ഉണ്ടായിരിക്കും എന്നാണ്.
നമ്മൾ ഏത് ഭക്ഷണമാണ് കഴിക്കേണ്ടത് എന്നതിനെപ്പറ്റിയിട്ട് ഉള്ള അറിവുകൾ ആളുകൾക്ക് വളരെ കുറവ് ആണ് അതുകൊണ്ട് ആണ് പലപ്പോഴും അതായത് ഇപ്പോൾ ഏറ്റവും കൂടുതൽ ആയിട്ട് ഭക്ഷണവുമായി ബന്ധപ്പെട്ടിട്ട് ഉള്ള രോഗങ്ങൾ ഏറ്റവും കൂടുതൽ ആയിട്ട് കൂടി കൂടി വരാനുള്ള കാരണം എന്ന് പറയുന്നത്.
നമുക്ക് ഇടയിൽ ഇപ്പോൾ നമ്മുടെ ജീവിതശൈലി രോഗങ്ങൾ എന്ന് പറയുന്ന വിഭാഗം വളരെയധികം കൂടിവരുന്ന ഒരു അവസ്ഥ നമുക്ക് കാണാവുന്നത് ആണ് അപ്പോൾ നമ്മൾ ഏതൊക്കെ ഭക്ഷണം ആണ് കഴിക്കേണ്ടത് എന്നതിനെപ്പറ്റി ആണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ ഇവിടെ പറയാൻ വേണ്ടി പോകുന്നത് ഒരു കാര്യമാണ്.
മനുഷ്യൻ എന്നത് മൃഗമാണോ എന്ന് ഉള്ളത് ഒരുപാട് ആളുകൾ പറയുന്ന കാര്യം അല്ല ഡോക്ടറെ മനുഷ്യൻ മൃഗമല്ല എന്നത് ആണ് എന്നാൽ നമ്മുടെ ജീവശാസ്ത്രം പഠിച്ചിട്ടുള്ള ആളുകൾ ആണ് എന്ന് ഉണ്ടെങ്കിൽ അവർക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കും ലോകത്തിൽ ആകെ രണ്ടുതരത്തിലുള്ള ജീവജാലങ്ങളാണ് ഉള്ളത് എന്ന്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.