സ്കൂൾ ബസ്സിൽ നിന്ന് അവസാനത്തെ കുട്ടിയും ഇറങ്ങുന്നതുവരെ രമ തന്റെ മകളെയും കാത്തു നിന്നു.. ഷിബു മോള് ഇതുവരെ ഇറങ്ങിയില്ലല്ലോ.. ഇല്ല ചേച്ചി മോള് ഇന്ന് ബസ്സിൽ കയറിയിട്ടില്ല.. വൈകുന്നേരം വല്ല സ്പെഷ്യൽ ക്ലാസും ചിലപ്പോൾ ഉണ്ടായിരിക്കും.. ചേച്ചി എന്തായാലും സ്കൂളിലേക്ക് ഒന്ന് വിളിച്ചു ചോദിക്കൂ.. ഞാൻ എന്തായാലും രവിയേട്ടനെ ഒന്ന് വിളിച്ചു നോക്കട്ടെ.. ചിലപ്പോൾ ഏട്ടൻ പോയി മോളെ വിളിച്ചിട്ടുണ്ടാവും.. രമ വേഗം തന്നെ മൊബൈൽ ഫോൺ എടുത്ത് രവിയുടെ നമ്പറിലേക്ക് വിളിച്ചു..
ഹലോ രവിയേട്ടാ.. മോൾ എത്തിയോടി എന്നുള്ള അപ്പുറത്തെ ചോദ്യം കേട്ടപ്പോഴേക്കും അവളുടെ ശരീരം വല്ലാതെ തളരുന്നത് പോലെ തോന്നി.. രവിയേട്ടാ മോളെ ഇതുവരെ എത്തിയിട്ടില്ല.. രവിയേട്ടൻ ഇനി സ്കൂളിൽ നിന്ന് മോളെ വിളിച്ചിട്ടുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് ഞാൻ നിങ്ങളെ വിളിച്ചത്.. ബസ്സിൽ മോള് കയറിയിട്ടില്ല.. നീ എന്തായാലും ഒരു കാര്യം ചെയ്യ് ക്ലാസ് ടീച്ചറുടെ നമ്പറിലേക്ക് വിളിക്കു.. ഉഷ ടീച്ചർ എന്നെ സേവ് ചെയ്തിരിക്കുന്ന നമ്പറിലേക്ക് അവൾ കോൾ ചെയ്തു..
ഹലോ ടീച്ചർ ഞാൻ കൃതികയുടെ അമ്മയാണ്..മകൾ ക്ലാസ് കഴിഞ്ഞിട്ട് ഇനിയും വീട്ടിലേക്ക് എത്തിയിട്ടില്ല.. സ്കൂൾ ബസ്സിലും മോള് കയറിയിട്ടില്ല.. ഇന്ന് വല്ല സ്പെഷ്യൽ ക്ലാസും ഉണ്ടോ ടീച്ചർ.. ഇല്ല ഇന്ന് ഒരു ക്ലാസും വച്ചിട്ടില്ല.. അങ്ങനെ വല്ല സ്പെഷ്യൽ ക്ലാസുകൾ ഉണ്ടെങ്കിൽ അത് തീർച്ചയായും മാതാപിതാക്കളുടെ ഇൻഫോം ചെയ്യുമെന്ന് നേരത്തെ തന്നെ പ്രിൻസിപ്പാൾ അറിയിച്ചിട്ടുണ്ടായിരുന്നല്ലോ.. ടീച്ചർ അപ്പോൾ എൻറെ മോള്.. നിങ്ങൾ എന്തായാലും വിഷമിക്കാതെ ഇരിക്കുക ചിലപ്പോൾ ബസ്സിൽ കയറാൻ കഴിയാതെ ഏതെങ്കിലും അവസ്ഥയിൽ മോള് സ്കൂളിൽ തന്നെ ഉണ്ടെങ്കിലോ.. ഞാൻ എന്തായാലും അവിടം വരെ ഒന്ന് പോയി നോക്കട്ടെ..
ഉഷ ടീച്ചർ വേഗം തന്നെ സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങി നേരെ ക്ലാസിലേക്ക് പോയി.. ക്ലാസ്സിൽ എല്ലാം പോയി നോക്കിയപ്പോൾ അവിടെ ആരെയും കണ്ടില്ല.. ടീച്ചർ വേഗം തന്നെ പ്രിൻസിപ്പാളുടെ റൂമിലേക്ക് ചെന്നു.. ടീച്ചർ 10 ബി യിൽ പഠിക്കുന്ന കൃതിക ഇതുവരെ സ്കൂൾ ബസ്സിൽ കയറിയിട്ടില്ല വീട്ടിലും എത്തിയിട്ടില്ല.. ആ കുട്ടിയുടെ അമ്മ ഇപ്പോൾ എന്നെ വിളിച്ചിരുന്നു.. അവർ വല്ലാതെ ടെൻഷൻ കൊണ്ടാണ് സംസാരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…