കാണാതായ മകനെ വർഷങ്ങൾക്ക് ശേഷം തിരിച്ചു ലഭിക്കുക എന്നുള്ളത് ഏതൊരു മാതാപിതാക്കളുടെയും ജീവിതത്തിൽ സന്തോഷം നൽകുന്ന കാര്യമാണ്.. അങ്ങനെ ഒരു കഥയുടെ ബാക്കിയാണ് ഈ വീഡിയോ.. ഈ വീഡിയോയിൽ ഒരു പയ്യനെയും അവൻറെ അച്ഛനെയും നമുക്ക് കാണാൻ സാധിക്കുന്നതാണ്.. ഏകദേശം മൂന്നു വർഷങ്ങൾക്ക് ശേഷമാണ് ഈ അച്ഛനും മകനും പരസ്പരം കാണുന്നത്.. വളരെയധികം സർപ്രൈസ് ആയിരുന്നു ആ ഒരു കൂടുക്കാഴ്ച എന്ന് പറയുന്നത്..
അതിൻറെ അമ്പരപ്പും അതുപോലെതന്നെ ആകാംക്ഷയും എല്ലാം അവരുടെ സ്നേഹപ്രകടത്തിൽ നമുക്ക് കാണാൻ കഴിയുന്നതാണ്.. ഈ വീഡിയോ പങ്കുവെച്ച് വ്യക്തി അതിന് താഴെ കുറിച്ചത് എങ്ങനെയായിരുന്നു.. കുറച്ചുനാളുകളായി ഈ പയ്യനെ എൻറെ ഭാര്യയുടെ വീടിൻറെ പരിസരത്തായി കാണാറുണ്ട്..
വെൽ ഡ്രസ്സ്ഡ് ആയിരിക്കും അതുപോലെ തന്നെ കയ്യിൽ എപ്പോഴും ഒരു വാട്ടർബോട്ടിൽ ഉണ്ടാവും.. ഭക്ഷണം എന്തെങ്കിലും വേണോ എന്ന് ചോദിച്ചാൽ മാത്രം വേണമെന്ന തലയാട്ടി പറയും.. വേറെ ഒരു കാര്യവും അവൻ പറയില്ല.. എന്നാൽ പെട്ടെന്ന് ഒരു ദിവസം അവനെ ആ ഒരു സ്ട്രീറ്റിൽ നിന്ന് കാണാതെ ആയി.. അവനെക്കുറിച്ച് കൂടുതൽ അന്വേഷിക്കുകയും പറ്റുന്ന ആളുകളോടൊക്കെ ചോദിക്കുകയും ചെയ്തിരുന്നു.. പക്ഷേ അതിന് ഫലം ഒന്നും കണ്ടില്ല..
ആ അച്ഛൻ കാണാതായ തൻറെ മകനെ അന്വേഷിച്ച് തുടങ്ങിയിട്ട് വർഷം മൂന്ന് കഴിഞ്ഞിരുന്നു.. പത്താം ക്ലാസ് പാസായ സമയത്ത് ആയിരുന്നു അവനെ കാണാതെ ആയത്.. ആകെ രണ്ടുമൂന്നു കാര്യങ്ങൾ മാത്രമേ അവനെ കാണാതെ അറിയാമായിരുന്നു.. അവന്റെ പേര് അച്ഛൻറെ പേര് അച്ഛൻറെ ഫോൺ നമ്പർ.. അങ്ങനെ ഇവനെ കണ്ടെത്തിയ ഒരു വ്യക്തിയായിരുന്നു മേൽപ്പറഞ്ഞ വിവരങ്ങൾ എല്ലാം മനസ്സിലാക്കി അച്ഛനെ വിളിക്കുന്നതും പരസ്പരം ഇവർക്ക് കാണാനുള്ള അവസരം ഉണ്ടാക്കിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…