സ്ട്രോക്ക് വന്നു കഴിഞ്ഞാൽ പിന്നെ ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരിക ഇല്ല എന്ന് ആണ് ഒരുപാട് ആളുകൾ ധരിച്ച് വെച്ചിരിക്കുന്ന ഒരു കാര്യമെന്ന് പറയുന്നത് എന്നാൽ അത് പൂർണമായും തെറ്റായിട്ടുള്ള ഒരു കാര്യമാണ് അപ്പോൾ ഇന്ന് ആ ഒരു വിഷയവുമായി ബന്ധപ്പെട്ട് നിങ്ങളോട് സംസാരിക്കാൻ വേണ്ടിയാണ് ഞാൻ ഇന്ന് ഇവിടെ വന്നിട്ടുള്ളത് അപ്പോൾ നിങ്ങൾക്ക് സ്ട്രോക്ക് ഉണ്ടോ അല്ലെങ്കിൽ സ്ട്രോക്ക് വന്നിട്ടുണ്ടോ എന്ന് നോക്കാൻ വേണ്ടി നിങ്ങൾ പ്രധാനം.
ആയും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഒന്നാമത്തേത് ഫേസ് എന്ന് പറയുന്ന നമ്മുടെ മുഖം കൂടിയിട്ടുണ്ടോ എന്ന് നോക്കണം അതുപോലെ തന്നെ രണ്ടാമത്തേതായിട്ട് നമ്മുടെ കയ്യിന് ഒക്കെ വീക്കം ഉണ്ടോ എന്നത് നോക്കണം മൂന്നാമത്തെ നമ്മുടെ സ്പീച്ച് ആണ് അതായത് നമ്മൾ സംസാരിക്കുമ്പോൾ ആ ഒരു കോടൽ ഉണ്ടോ അതുപോലെ തന്നെ സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ എന്നൊക്കെ നമ്മൾ നോക്കണം. നാലാമത്തെത് ആയിട്ട് ടി ആണ് അതായത് ടൈം എന്നത് ആണ് നമ്മൾ നോക്കേണ്ടത് അതായത് എത്രയും പെട്ടെന്ന് തന്നെ നമ്മൾ അങ്ങനെ ഒരു വ്യക്തിയെ ഹോസ്പിറ്റലിലേക്ക് എത്തിക്കണം.
എത്രയും പെട്ടെന്ന് തന്നെ ആ ഒരു അടിയന്തരമായി ഹോസ്പിറ്റലിലേക്ക് എത്തിക്കുക എന്നത് ആണ് അതിൻറെ ഒരു ഇതാ പോയി നാലു കാര്യങ്ങൾ ആണ് ഫെയ്സ് ആംസ് സ്പീച്ച് എൻറെ ടി ഈ നാല് കാര്യങ്ങളാണ് പ്രധാനമായും നോക്കേണ്ടത് അത് പ്രധാനമായും ശ്രദ്ധയിൽ നിങ്ങൾ കൊണ്ടുവരേണ്ട കാര്യങ്ങളാണ് പിന്നെ കൂടുതൽ വിവരങ്ങൾ ഇതുമായി ബന്ധപ്പെട്ട അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും ഈ വീഡിയോ മുഴുവനായി തന്നെ കാണുക.