ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഒക്ടോബർ 29ന് വേൾഡ് സ്ട്രോക്ക് ഡേയായി ആചരിക്കുന്നു.. സ്ട്രോക്ക് ഉണ്ടായ വ്യക്തികളെ നിമിഷങ്ങൾക്കകം ഹോസ്പിറ്റലിലേക്ക് എത്തിക്കുമ്പോൾ ഉടനെ തന്നെ അവർക്ക് അതിന്റേതായ എല്ലാ ട്രീറ്റ്മെന്റുകളും ലഭിക്കുകയും കൂടുതൽ കോംപ്ലിക്കേഷൻസ് ഒന്നുമില്ലാതെ അവരെ രക്ഷപ്പെടുത്താൻ സാധിക്കുകയും ചെയ്യുന്നതാണ് പ്രെഷ്യസ് ടൈം എന്നു പറയുന്നത്..
നമുക്ക് സ്ട്രോക്ക് എന്ന വിഷയത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. ലോകം മുഴുവൻ ഒക്ടോബർ 29 ആം തീയതി സ്ട്രോക്ക് ഡേയായി ആചരിക്കുന്നതിനുള്ള കാരണം ഈ ഒരു അസുഖത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും അതുപോലെതന്നെ ഈ ഒരു അവസ്ഥ ഉണ്ടാവുമ്പോൾ വളരെ പെട്ടെന്ന് തന്നെ അതിന് ആവശ്യമായ ട്രീറ്റ്മെന്റുകൾ ലഭിക്കാനും കൊടുക്കാനും വേണ്ടിയിട്ട്.
മനുഷ്യരെ ഈ രോഗത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കാനും വേണ്ടിയിട്ടാണ് നമ്മൾ ഈ ഒരു വേൾഡ് സ്ട്രോക്ക് ഡേ ആചരിക്കുന്നത്.. അതുമാത്രമല്ല നമ്മുടെ ഈ ലോകത്തിലെ സ്ട്രോക്ക് എന്നുള്ള അസുഖം കാരണം ഒരുപാട് ആളുകൾ മരണപ്പെടുന്നുണ്ട്.. അതുകൊണ്ടുതന്നെ ഈ ഒരു രോഗത്തെക്കുറിച്ചും ഇതിൻറെ ട്രീറ്റ്മെന്റുകളെക്കുറിച്ച് അറിഞ്ഞു വെച്ചാൽ അല്ലെങ്കിൽ മനസ്സിലാക്കി വെച്ചാൽ നമുക്ക് ഒരു ജീവനെങ്കിലും ഇതിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞേക്കും..
നമ്മൾ ഇത്രയും നേരം പറഞ്ഞത് സ്ട്രോക്ക് വന്നാൽ രക്ഷിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് എന്നാൽ അതിനു മുൻപ് അറിഞ്ഞിരിക്കേണ്ട ഒരു കാര്യം സ്ട്രോക്ക് ആണോ വന്നത് എന്ന് നമ്മൾ എങ്ങനെ മനസ്സിലാക്കും അതിനാണ് ശരീരം ചില ലക്ഷണങ്ങൾ കാണിച്ചുതരുന്നത്.. അപ്പോൾ നമുക്ക് ഈ വീഡിയോയിലൂടെ ആദ്യം തന്നെ എന്താണ് സ്ട്രോക്കിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്ന് നമുക്ക് ആദ്യം മനസ്സിലാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….